മൂത്രക്കല്ല്, കൊളസ്‌ട്രോൾ, മൂലക്കുരു, ഇതിനെല്ലാം മുതിര ഇങ്ങനെ കഴിക്കൂ

നമ്മളിൽ പലർക്കും വരുന്ന ഒന്ന് തന്നെ ആണ് മൂത്രത്തിൽ കാല് അതുപോലെ തന്നെ , കൊളസ്‌ട്രോൾ, മൂലക്കുരു എന്നിവ , നമ്മളെ പലതരത്തിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് , എന്നാൽ ഇത് വന്നുകഴിഞ്ഞാൽ നമ്മളെ പലവിധത്തിൽ ആണ് ബാധിക്കുന്നത് , എന്നാൽ ഇവയെല്ലാം നമുക് പൂർണമായിബേധം ആക്കാനും കഴിയും അതിനായി നമ്മള്ക്ക് പോഷകങ്ങൾ അടങ്ങിയ ഭക്ഷണ കഴിക്കുന്നത് വഴി നമ്മളുടെ എല്ലാ പ്രശനങ്ങളും പരിഹരിക്കാനും കഴിയും , എന്നാൽ അങ്ങിനെ ഉള്ള ഒരു പദാർത്ഥം ആണ് മുതിര പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനു മുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്.

 

കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇതിന് കാരണങ്ങളും ഏറെയാണ്. അറിയാം മുതിരയുടെ ഗുണങ്ങൾ. ഉയർന്ന അളവിൽ അയേൺ, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തടി കുറയ്ക്കാൻ ഈ നാട്ടിൻ പുറത്ത് കാരനെ ആശ്രയിക്കുന്നവർ ചില്ലറയല്ല.തടി കുറയ്ക്കുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് മുതിരയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. നമുക്കറിയുന്നതിനേക്കാൾ അറിയാത്ത ആരോഗ്യ ഗുണങ്ങളാണ് നിരവധി. എന്നാൽ ഇത് കഴിക്കുന്നതിലൂടെ നമ്മൾക്ക് ഉണ്ടാവുന്ന രോഗങ്ങൾ ഏലാം പൂർണമായ ഒരു ആശ്വാസം തന്നെ ലഭിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *