നമ്മളുടെ ഉള്ള ഒരു വസ്തു ആണ് വെളുത്തുള്ളി എന്നാൽ ഇത് ദിവസവും കഴിക്കുകയാണെന്ക്കിൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ഉണ്ടാവുന്നത് , പല തരത്തിൽ ഉള്ള പ്രശനങ്ങൾക്കും പൂർണമായ ഒരു പരിഹാരം തന്നെ ആണ് ,രാവിലെ വെറുംവയറ്റിൽ ഒരല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ച് തൊട്ടുപുറകെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു. അത്രയ്ക്കും സുഖകരമായി തോന്നിയില്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്.വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഭക്ഷണത്തിനു സ്വാദു നൽകാൻ മാത്രമല്ല, പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറയെന്നു വേണം പറയാൻ.
നാരങ്ങയും നല്ലൊരു വൈററമിൻ സി ഭക്ഷണ വസ്തുവാണ്. ഇതും ആന്റിഓക്സിഡന്റ് കലവറയാണ്. കൊഴുപ്പു നീക്കാനും ശരീരത്തിലെ ടോക്സിനുകൾ കളയുവാനുമെല്ലാം ഏറെ ഫലപ്രദം.രാവിലെ വെറുംവയറ്റിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ചു പുറമേ ഒരു ഗ്ലാസ് ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നണ് . ശരീരത്തിലെ കൊഴുപ്പ് . തടി , എന്നിവ പൂർണമായി കുറയുകയും ചെയ്യും , വെളുത്തുള്ളി തേനിൽ ഇട്ടു കുടിക്കുകയാണെനിക്കിൽ വളരെ നല്ലതു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,