ഇതിന്‍റെ ഒരു കുരു കഴിച്ചാല്‍ മതി കൊളസ്‌ട്രോള്‍ പിന്നെ ഈ ജന്മത്തില്‍ വരില്ല

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ തുവര പയർ പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിൻ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു തുവരപ്പരിപ്പ് സമ്പൂർണ ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. മാംഗനീസ്, ഫോസ്‌ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയുടെ കലവറയാണിത് . വിളർച്ച പരിഹരിക്കാൻ ഉത്തമം. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ അമിത കൊഴുപ്പ് ഇല്ലാതാക്കി ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. പരിപ്പും നെയ്യിലും തുടങ്ങി സാമ്പാറിൽ അവസാനിക്കുന്ന സദ്യയിലെ ആദ്യവസാനക്കാരനും തുവരപ്പരിപ്പ് തന്നെ. പല സീസണിലും നല്ല വിലയാണ് തുവര പരിപ്പ് അഥവാ സാമ്പാർ പരിപ്പിനുള്ളത്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. മൂപ്പ് എത്താത്ത തുവര പയർ കൊണ്ട് സ്വാദിഷ്ടമായ തോരൻ,

 

 

ഉപ്പേരി എന്നിവ പാകം ചെയ്യാം. കഞ്ഞിക്കൊപ്പം കഴിക്കാൻ ഉത്തമമാണ് തുവര പയർ തോരൻ. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് സ്ഥിര ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ് തുവര പയർ. തളർന്നു ഇരിക്കുന്ന ശരീരത്തെ വളരെ അതികം ഉത്സാഹപൂർണം ആക്കി തീർക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , അതുപോലെ തന്നെ രക്ത സമ്മർദ്ദത്തിന്റെ കാര്യത്തിൽ വളരെ അതികം സഹായിക്കുന്ന ഒന്ന് തന്നെ ആണ് തുവര പരിപ്പ് , രക്തസമ്മർദത്തിന്ടെ അളവ് കൃത്യം ആയി നിലനിർത്തുന്നതിന് സഹായിക്കും , നിരവധി ഗുണങ്ങൾ ആണ് ഇത് കഴിക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_Noalz6SJ4M

Leave a Reply

Your email address will not be published. Required fields are marked *