ഇന്ന് നമുക്കിടയിൽ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം. പേരു സൂചിപ്പിക്കുന്നതുപോലെ എല്ലുകളല്ല, മറിച്ച്, എല്ലുകൾക്കിടയിലെ തരുണാസ്ഥിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും അവ തമ്മിൽ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന, വീക്കം, നീർക്കെട്ട്, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത്. ദൂരദിക്കിലേക്ക് പോലും കാൽനടയായി പോയിരുന്ന പഴയ തലമുറയിലെ മുതിർന്ന ആളുകൾക്കുപോലും വിരളമായിരുന്ന ഈ രോഗം പുതിയ തലമുറയിലെ ചെറുപ്പക്കാരെപ്പോലും ബാധിച്ചിട്ടുണ്ട്. മാറിയ ജീവിതശൈലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് നിദാനമാകാറുണ്ട്.നമ്മുടെ നാട്ടിൽ ഈ രോഗം എത്ര വ്യാപിച്ചിട്ടുണ്ടെന്നറിയാൻ പള്ളിയിൽ നിരത്തിയ കസേരകളുടെ എണ്ണം എടുത്താൽ മാത്രം മതിയാകും.
പണ്ടെല്ലാം എത്ര വാർധക്യമായാലും ആളുകൾക്ക് നിന്ന്് നമസ്കരിക്കാൻ പ്രയാസമില്ലായിരുന്നു. എന്നാൽ, ഇന്ന് ഈ രോഗം കാരണം പലർക്കും നിന്ന് നമസ്കരിക്കാനും നടക്കാനുമെല്ലാം ഏറെ പ്രയാസം നേരിടുകയാണ്. എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന എല്ലാ പ്രശനങ്ങൾക്കും പൂർണമായ ഒരു ഫലം തരുന്ന ഒന്ന് തന്നെ ആണ് ഈ വീഡിയോയിൽ വളരെ വേഗത്തിൽ തന്നെ നമ്മളുടെ വീട്ടിൽ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , മുളയരി പൊടി അതുപോലെ ജീരകം എന്നിവ ഇട്ടു തിളപ്പിച്ചു കുറുക്കി എടുക്കുക , ഇത് നമ്മൾ ദിവസവും കഴിക്കുകയാണെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് എല്ല് തേയ്മാനം മുട്ട് വേദന കാത്സ്യം കുറവ് ആയുസ്സിൽ ഉണ്ടാകില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,