എന്തു ചെയ്തിട്ടും പോകാത്ത കഫം ഉരുകിപ്പോകാന്‍ ഇതുമതി

കഫക്കെട്ടു പലപ്പോഴും കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ അലട്ടാറുണ്ട്. ഇതു നീണ്ടു നിന്നാൽ നെഞ്ചിൽ കഫം കെട്ടി നിന്ന് ശ്വാസകോശത്തിലേയ്ക്കു വരെ അണുബാധ കടക്കാം. മാത്രമല്ല, ശ്വസിയ്ക്കുവാനും രാത്രി ഉറങ്ങുവാനുമെല്ലാം ഉണ്ടാകുന്ന അസ്വസ്ഥത ഇതിലേറെയും.ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ, ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴിവയ്ക്കും.എന്നാൽ നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ ഈ ഒരു പ്രശനം പരിഹരിക്കാനും കഴിയും ,

 

 

അടുക്കളയിലെ സ്ഥിരം ആവശ്യമാണ് ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ മുതലായവ. ഇവ ആരോഗ്യപരമായ ഗുണങ്ങളാൽ മികച്ചു നിൽക്കുന്നവ കൂടിയാണ്. ഇവ മൂന്നു ചേർത്ത് ഉപയോഗിച്ച് കഫക്കെട്ടിനു വളരെ ഫലപ്രദമായ ഒരു ഒറ്റമൂലി നമുക്കു വീട്ടിൽ തന്നെ കണ്ടെത്താം. എന്നാൽ അതുമാത്രം അല്ല നല്ല ഒരു ആശ്വാസം തന്നെ ആണ് ഇത് , തൊണ്ടയിൽ കെട്ടി കിടക്കുന്ന കഫം നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ജീരകം വെള്ളം ദിവസവും രാവിലെയും രാത്രിയും കുടിച്ചു കഴിഞ്ഞാലും ഇതിനു ഒരു ആശ്വാസം തന്നെ ആണ് ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *