ആണി രോഗം പൂര്‍ണ്ണമായും മാറാന്‍ പഴതൊലി ഇനി ജീവിതത്തില്‍ വരില്ല

മനുഷ്യരുടെ കാൽവെള്ളയിലുണ്ടാകുന്ന  ഒരു രോഗമാണ് ആണിരോഗം. വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു.  ഏതാണ്ട് പത്തു ശതമാനം യുവാക്കൾക്കും ആണിരോഗമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിമുറികളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്. കാൽവെള്ളയിലുണ്ടാകുന്ന പോറലുകൾ, ചെറിയമുറിവുകൾ എന്നിവയിലൂടെ വൈറസ് ചർമത്തിനുള്ളിൽ പ്രവേശിക്കുന്നു. വൈറസുകൾ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ വളർച്ചാശേഷിയുള്ളവയാണ് വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം താനെ ആണ് ,

 

 

എന്നാൽ ഇതിന് പ്രതിവിധി നിരവധി ഉണ്ട്  എന്നാൽ നമ്മൾക്ക് അത് എല്ലാം വളരെ ചെലവ് കുറഞ്ഞ രീതി തന്നെ ആണ് , വളരെ പ്രയാസം ഉള്ളതും ആണ് എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് ആണിരോഗം എന്ന അവസ്ഥ നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ,  അതിനായി നമ്മൾ പഴത്തൊലി ആണ് നമുക്  നല്ല ഒരു ഫലം തരുന്ന ഒന്ന് , ആണി രോഗം ഉള്ള ഭാഗത്തു  പഴത്തിന്റെ തൊലി വെച്ച് കെട്ടിയാൽആണി രോഗം നമ്മളിൽ നിന്നും പൂർണമായി  മാറ്റാൻ കഴിയും ,  അതുപോലെ ശരീരത്തിൽ കറുത്ത പാടുകൾ മാറ്റാനും കഴിയും വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *