ഈ ഇലയുടെ ജ്യൂസ് ഒരു ഗ്ലാസ്‌ മതി ഷുഗർ രോഗം പമ്പ കടക്കും

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണം ആണ് ,

 

എന്നാൽ നമ്മളുടെ ശരീരത്തിൽ വേണ്ടത്ര അളവിൽ കൂടുതൽ ഷുഗർ ആയാൽ പല പ്രശനങ്ങൾ ആണ് നമ്മൾക്ക് വരുന്നത് , എന്നാൽ അത് എല്ലാം നിയന്ത്രിക്കാൻ പല വഴികൾ ആണ് ഉള്ളത് എന്നാൽ അത് എല്ലാം വളരെ വേഗം തന്നെ നിയന്തിരകൻ കഴിയുന്നതും ആണ് എന്നാൽ അത് നിയന്ത്രിച്ചില്ലെന്ക്കിൽ വളരെ അതികം പ്രയാസം തന്നെ ആണ് , നമ്മൾക്ക് നമ്മളുടെ വീട്ടിൽ വെച്ച തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത്, വീട്ടിൽ നിന്നും ലഭിക്കുന കറിവേപ്പിലയും അതുപോലെ ആര്യവേപ്പിലയും വെച്ച് തന്നെ ആണ് നമ്മൾക്ക് ഷുഗർ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് ദിവസവും അരച്ച് ഇതിന്റെ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ വളരെ ഗുണം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *