ശരീരത്തിലെ നാഡീഞരമ്പുകൾ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കേണ്ട ഭാഗങ്ങൾ തന്നെയാണ്. നിങ്ങളിൽ മോശം നാഡീ ഞരമ്പ് ആരോഗ്യമാണെങ്കിൽ ശരീരം അത് കാണിച്ച് തുടങ്ങുന്നുണ്ട്. വിറ്റാമിൻ ബി 12 ആണ് നാഡി ടിഷ്യു ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ പലർക്കും ഈ പോഷകം പലർക്കും വേണ്ടത്ര ലഭിക്കുന്നില്ല. വിറ്റാമിൻ ബി 12 ന്റെ കുറവ് ഇന്ത്യയിൽ വളരെ സാധാരണമാണ്. ബി വിറ്റാമിനുകളുടെ അഭാവം നാഡീ തകരാറുകളിലേക്ക് നയിച്ചേക്കാം. എന്നാൽ 60 ശതമാനത്തിലധികം പേർക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ല.
എന്നാൽ നമ്മൾക്ക് ഇതിൽ നിന്നും വളരെ വേഗം തന്നെ മറികടക്കാനും കഴിയും വളരെ എളുപ്പം തന്നെ വീട്ടിൽ വെച്ച് താനെന്ന നിർമിച്ചു എടുത്തു ഒറ്റമൂലികൾ കൊണ്ട് എന്നാൽ ചില ലക്ഷണങ്ങളിലൂടെ ഇത് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതിന്റെ ഫലമായി തലകറക്കം, പേശികളുടെ ബലഹീനത, കൈകാലുകളിൽ തരിപ്പ് തോന്നൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കണം , എന്നാൽ നമ്മളുടെ തളർന്നു കിടക്കുന്ന നാഡി ഞരമ്പുകൾ പൂർണമായി ശക്തിപ്പെടുത്താൻ വെറ്റിലയുടെ നീര് എടുത്തു കുടിച്ചാൽ മതി വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,