തൈറോയിഡും തൈറോയ്ഡ് ഹോർമോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാൽ ഭക്ഷണത്തിൽ അയഡിന്റെ അംശം കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്’.സ്ത്രീകളിൽ തൈറോയിഡ് രോഗങ്ങൾ വർധിച്ചു വരികയാണ്. കഴുത്തിലെ മുഴയെപ്പറ്റിയുള്ള വേവലാതിയുമായി ആശുപത്രിയിലെത്തുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം തന്നെയാണ് ഇതിനുള്ള തെളിവ്.കണ്ണാടിയിൽ നോക്കുമ്പോൾ തൊണ്ടയിൽ മുഴയുള്ളതായി മിക്കവർക്കും തോന്നാറുണ്ട്. എന്നാൽ തടിച്ച ശരീരപ്രകൃതിയുള്ളവരിൽ ഇത് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
കഴുത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈാറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതിൽ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കൽ ഗോയിറ്ററാണ്. എന്നാൽ നമ്മൾക്ക് ഈ തൈറോയിഡ് രോഗങ്ങൾ വളരെ വേഗം താനെ മാറ്റി എടുക്കാനും കഴിയുന്ന ഒന്നു ആണ് , പല തരത്തിൽ ഉള്ള മരുന്ന് കഴിച്ചിട്ടും നമുക് നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് തൈറോയിഡ് രോഗങ്ങൾ മാറ്റി എടുക്കാനും കഴിയും അതിനായി വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ വെച്ച് തന്നെ നിർമിച്ചു എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/CMYhGjHx3jc