ജീവികളുടെ ശരീരത്തിലെ അസാധാരണമായ കോശവളർച്ച ശരീരത്തിലെ തന്നെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയെ അർബുദം എന്ന് പറയുന്നു. സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. ഇത്തരം, കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും കാര്യകാരണസഹിതമല്ലാത്തതുമായ ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ,
പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു എന്നാണ് ഇപ്പോഴത്തെ പഠനങ്ങളിൽ കാണുന്നത്. എന്നാൽ ഈ രോഗം നമ്മളെ പൂർണമായി തളർത്തുന്ന ഒരു രോഗം തന്നെ ആണ് , എന്നാൽ ഇത് സാധാരണ ആളുകളിൽ വരാറുള്ളത് തന്നെ ആണ് , എന്നാൽ ഇവയെല്ലാം വരുമ്പോൾ നമ്മളുടെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ആണ് ഈ വീഡിയോയിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ആണ് നമ്മളുടെ ശരീരം ഉണ്ടാക്കുന്നത് ശരീരത്തിന് അകത്തും പുറത്തും ആയി അർബുദം എന്ന രോഗം വരാൻ സാധ്യത ഏറെ ആണ് , എന്നാൽ വളരെ പെട്ടാണ് ഒന്നും ഇത് തിരിച്ചറിയാൻ സാധിക്കണം എന്നില്ല ,എന്നാൽ അതിനെ കുറിച്ച് ആണ് വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,