ഫാറ്റി ലിവർ പ്രശ്നങ്ങൾ മാറി കരൾ ക്ലീൻ ആകും പ്രമേഹം വരികയും ഇല്ല ഇങ്ങനെ ചെയ്താൽ

നമ്മളിൽ പലർക്കും വരാൻ സാധ്യത ഉള്ള ഒരു അസുഖം ആണ്  കരൾ  രോഗങ്ങൾ എന്നാൽ നമ്മളിൽ പലർക്കും കരൾ രോഗങ്ങൾ വളരെ അതികം പ്രയാസം ഉണ്ടാക്കുന്നതും ആണ്  എന്നാൽ ഇങ്ങനെ കരൾ സംബന്ധം ആയ നിരവധി രോഗങ്ങൾ ആണ് ഉള്ളത് , കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. അമിതവണ്ണം, മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകുന്നു. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കും. ചിലർക്ക് മരുന്നുകളാകും ഫലപ്രദം. ആകസ്മികമായോ മറ്റോ ഉദരാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോഴോ മറ്റോ ആണ് ഈ അവസ്ഥ കണ്ടെത്തപ്പെടുന്നത്.

 

കരളിന്റെ ധർമ്മം പരിശോധിക്കുന്ന ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ രോഗവ്യാപനത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. എന്നാൽ കരൾ ശുദ്ധിയാക്കാൻ നിരവധി മാര്ഗങ്ങള്  ആണ് ഉള്ളത് ,ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. ഒരു ജീവിതശൈലി രോഗം കൂടിയാണ് ഫാറ്റിലിവർ. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്ങിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. തൈറോയ്ഡ്, പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട് നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഏകദേശം ഒന്നര കിലോയാണ് പ്രായപൂർത്തിയായ ഒരാളുടെ കരളിന്റെ തൂക്കം. എന്നാൽ നമ്മൾക്ക് കൃത്യം ആയ രീതിയിൽ തന്നെ നമ്മളുടെ കരളിൽ കൊഴുപ്പ് നീക്കം ചെയ്യാനും കഴിയു അതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *