നാവിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക ,

നമ്മളിൽ പലരും കണ്ടു വരുന്ന ഒരു പ്രധാന ലക്ഷണങ്ങളിൽ ഒന്ന് തന്നെ ആണ് നമ്മൾക്ക് എന്തെകിലും രോഗങ്ങൾ ഉണ്ടെന്ക്കിൽ നമ്മൾക്ക് അത് വളരെ വേഗത്തിൽ താനെ തിരിച്ചറിയാനും കഴിയും നാവിലൂടെ എന്നാൽ അതിനെ കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത് ,ചിലർക്ക് നാക്കിന്റെ ഭാഗത്തായിരിക്കാം നാവിലെ ചില വ്രണങ്ങൾ ആയിരിക്കാം കളർ ചേഞ്ചസ് ആയിരിക്കാം മോണയിലെ ബ്ലീഡിങ് ആയിരിക്കാം അല്ലെങ്കിൽ ചുണ്ടിന്റെ സൈഡ് ഒക്കെ പൊട്ടുന്നത് ആയിരിക്കാം ഡ്രൈ ആയിട്ടുള്ള ലിപ്സ് ആയിരിക്കാം അല്ലെങ്കിൽ വാ ഉന്നതായിരിക്കും അങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ നമുക്ക് ഫീൽ ചെയ്യും.അപ്പോൾ എന്താണ് ഇതിന്റെ യഥാർത്ഥത്തിലുള്ള കാരണം എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നൊക്കെയാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്.

 

 

ആദ്യം നമ്മൾ നോക്കുന്നത് നാക്കിൽ തന്നെ നമുക്ക് എട്ടോളം മസിൽസ് ഉണ്ട് ഈ നാക്ക് നല്ല രീതിയിൽ മസിൽസിനൊക്കെ കോഡിനേറ്റ് ചെയ്തെങ്കിൽ മാത്രമേ ടേസ്റ്റ് ആയാലും നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ ആയാലും അങ്ങനെ ഒത്തിരി കാര്യങ്ങൾക്ക് ആവശ്യമുള്ളതാണ് ഈ മസിൽസ്.എക്സാമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ നമ്മൾ ഓതുകയാണെങ്കിൽ നമ്മുടെ മസിൽസ് എങ്ങനെ വരണമെന്നും അതുപോലെതന്നെ ഒന്ന് വിസിൽ എടുക്കുകയാണെങ്കിൽ നമ്മുടെ മസിൽസ് എങ്ങനെ പ്രവർത്തിക്കുന്നതെന്ന് ഓരോ ഉച്ചാരണത്തിനും ഏതുരീതിയിൽ റൊട്ടേറ്റ് ചെയ്യണം എല്ലാത്തിനും ആവശ്യമാണ് നാക്കിന്റെ മസിൽസ്.നേർവ് സപ്ലൈ പ്രോപ്പർ എങ്കിൽ മാത്രമേ ഈ മസിൽസും ഫംഗ്ഷൻ ആവുന്നുള്ളൂ. ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ട് വരാം അതുപോലെ മൾട്ടിപ്പിൾ സ്ക്രിറോസിസ് ന്യൂറോളജിക്കൽ കണ്ടീഷൻസിൽ ഒക്കെ ആ ബുദ്ധിമുട്ട് വരാം അങ്ങനെ പല കാര്യങ്ങളിലും നമുക്ക് ബുദ്ധിമുട്ട് വരാം. നമുക്ക് നാക്ക് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ വരാം സ്ട്രോക് കണ്ടീഷൻ ആയിട്ടുള്ള സിറ്റുവേഷനിലെ ഈ ബുദ്ധിമുട്ടുകൾ വരാം.എന്നാൽ നാവിലൂടെ നമ്മൾക്ക് അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളെ കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത് ,

 

Leave a Reply

Your email address will not be published. Required fields are marked *