മനമ്മളിൽ പലർക്കും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് നടുവേദന 80% പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വന്നിട്ടുണ്ടാകും. 90% നടുവേദനയും തുടങ്ങി മൂന്നു മാസത്തിനകം പൂർണമായി സുഖപ്പെടുന്നവയാണ്. അതിൽതന്നെ 60 ശതമാനവും ഒരാഴ്ചകൊണ്ടു മാറും. മൂന്നു മാസം കഴിഞ്ഞും നീണ്ടുനിൽക്കുന്ന നടുവേദനയെ ഗൗരവമായി കണ്ട് ചികിൽസ തേടണം. നടുവേദന ഒരിക്കൽ വന്നാൽ 90 ശതമാനം പേർക്കും പെട്ടെന്നു തന്നെ മാറുമെങ്കിലും 50% ആളുകൾക്ക് ഇത് പിന്നീട് വീണ്ടും വന്നേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.സ്ത്രീകൾക്കിടയിൽ നടുവിന് വേദന ഏറെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകൾക്ക്. ആർത്തവം നിലയ്ക്കുന്നതോടെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. എല്ലിന്റെ ദൃഢത വർധിപ്പിക്കുന്നതിൽ കാൽസ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തിൽ ഈസ്ട്രോജൻ എന്ന സ്ത്രീ ഹോർമോണിന്റെ പ്രാധാന്യം ഏറെയാണ്.
ആർത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലിൽ കാൽസ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും. എന്നാൽ നമ്മൾക്ക് നടുവേദന വളരെ പെട്ടന്നു താനെ മാറ്റി എടുക്കാൻ കഴിഞ്ഞു എന്ന് വരില്ല വളരെ സാവധാനം മാത്രം ആണ് കഴിയു എന്ന അതിനു ആയി നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്നെ ഒരു ഒറ്റമൂലി ആണ് ഇത് ,വളരെ എളുപ്പം തന്നെ നിർമിച്ചു കുടിക്കാവുന്ന ഒരു കാപ്പി താനെ ആണ് , കടുക്കും ഉലുവ എന്നിവ വറുത്തു പൊടിച്ചു എടുത്തു അതുകൊണ്ടു കാപ്പി ഉണ്ടാക്കി കുടിച്ചാൽ വളരെ നല്ലതു തന്നെ ആണ് , നടുവേദന എല്ലാം മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,