നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം ഒന്നാകെ അലിഞ്ഞു പോകാൻ ഇങ്ങനെ ചെയുക ,

കഫക്കെട്ട് മൂലം ധാരാളം ബുദ്ധിമുട്ടിയവർ ആണ് നമ്മളിൽ പലരും. നെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന കഫം നമ്മളിൽ വലിയ ഒരു അസ്വസ്ഥത ആണ് ഉണ്ടാക്കുന്നത് . നെഞ്ച് വേദന വരെ ഉണ്ടാവാൻ സാധ്യത ഉള്ള ഒന്നാണ് കഫം നെഞ്ചിൽ കെട്ടി കിടക്കുന്നത് , പല കാരണത്താൽ നമ്മളിൽ കഫക്കെട്ട് അനുഭവപ്പെടാം തണുപ്പ് ഉണ്ടെകിൽ നമ്മളിൽ കഫക്കെട്ട് ഉണ്ടാവാം , എന്നാൽ ഇവക്ക് എല്ലാം പൂർണമായ ഒരു പ്രതിവിധികളും ഉണ്ട് , കഫക്കെട്ട് കാരണം തൊണ്ട വേദനയും ചുമയും ഉണ്ടാവും ,കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. ആയുർവേദ പ്രകാരം വാതം, പിത്തം, കഫം തുടങ്ങിയ മൂന്നവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം.

 

ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ ധാരാളമുണ്ട്. നാടൻ കൂട്ടുകൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചറിയൂ. ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് നമ്മളുടെ നെഞ്ചിലും മറ്റും കെട്ടി കിടക്കുന്ന കഫം പൂർണമായി ഇളക്കി കളയാൻ ഈ ഒരു ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് തിളപ്പിച്ചു വെള്ളം കുടിച്ചാൽ നമ്മളുടെ കഫം എല്ലാം വളരെ വേഗം തന്നെ പോവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *