ഏലി ശല്യം മിക്യവീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം താനെ ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. എന്നാൽ എൽ എലിക്കെണി വച്ചാൽ അതിൽ ആകെ കൂടിപ്പോയാൽ രണ്ടോ മൂന്നോ എലികൾ മാത്രമായിരിക്കും വന്നു പെടുന്നത്. എന്നാൽ ചിലനേരങ്ങളിൽ ഒന്നും പെടാറുമുണ്ടാകില്ല. എലിയുടെ ഒരുപാട് അതികം രോഗങ്ങൾ നമ്മയിലേക്ക് പടർന്നു പിടിച്ചേക്കാം.
കൂടുതൽ ആയും എലിയുടെ മൂത്രമോ കാഷ്ഠമോ എന്നിങ്ങനെ എല്ലാം നമ്മുടെ ശരീരത്തിലേക്ക് ജലം വഴിയോ അല്ലെങ്കിൽ നമ്മൾ അറിയാതെ മറ്റു വിധേനെയോ ഒക്കെ കയറുമ്പോൾ എലിപ്പനി പോലെ ഒരുപാട് തരത്തിൽ ശരീരത്തെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. ഏലി ശല്യം മിക്യവീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. നമ്മളുടെ വീട്ടിൽ താനെ വെച്ച് നിർമിച്ചു വെച്ച് എലികളെ ഒഴിവാക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , ഒരു തള്ളക്കി മതി നമ്മളുടെ വീട്ടിൽ നിന്നും എലിയെ ഓടിപ്പിക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,