നല്ല ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ ഭക്ഷണത്തിലെ ചേരുവകളും. നല്ല ഭക്ഷണത്തെപ്പോലെതന്നെ പ്രധാനമാണ് ഭക്ഷണത്തിന് രുചി പകരാനായി ചേർക്കുന്ന ഉപ്പും. ഉപ്പ് ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ രക്തസമ്മർദത്തെ സന്തുലിതമാക്കുന്നതിൽ ഉപ്പിന് വളരെ വലിയ പങ്കുണ്ട്. ഉപ്പ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ദോഷമാണ്. എന്നാൽ നമ്മൾ കഴിക്കുന്നത് വളരെ ഗുണം നിലവാരം ഉള്ള ഭക്ഷണങ്ങൾ തന്നെ ആണ് എന്നാൽ അത് നിർമിക്കുന്നത് എങ്ങിനെ ആണ് എന്ന കാര്യത്തിൽ നമ്മൾ ശ്രെദ്ധ കൊടുക്കാറില്ല , എന്നാൽ നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഉപ്പ് എന്നിവയെലാം പലതരത്തിൽ ഉള്ള മായങ്ങളും ചേർക്കുന്ന കാര്യം നമുക് അറിയാവുന്ന കാര്യം ആണ് ,
എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം മായം ചേർന്നത് ആണോ എന്ന് അറിയാൻ പല തരത്തിൽ ഉള്ള മാർഗം ഉണ്ട് , എന്നാൽ ഉപ്പിൽ എത്രത്തോളം മായം ചേർത്തിട്ടുണ്ട് എന്നു അറിയുന്ന ഒരു കാര്യം തന്നെ ആണ് ഇത് , ഉപ്പ് രണ്ടു തരത്തിൽ ഉണ്ട് കല്ലുപ്പ് അതുപോലെ പൊടി ഉപ്പ് , എന്നാൽ ഇവ രണ്ടും വളരെ അതികം വ്യത്യാസം ഉള്ളത് ആണ് എന്നാൽ ഇവയുടെ വ്യത്യാസം തിരിച്ചറിയിപ്പിക്കുന്ന ഒരു വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,