ഇന്ന് നിലവിൽ പലതരം സോപ്പുകൾ ലഭ്യമാണ് വിവിധ മണമുള്ള പലതരം സോപ്പുകൾ വാങ്ങാൻ കിട്ടും എന്നാൽ പലർക്കും പലതരം സോപ്പുകൾ ആയിരിക്കും ഇഷ്ടം മഞ്ഞൾ കൊണ്ടുള്ള സോപ്പ് ഒരുപാട് പേർക്ക് ഇഷ്ടമാണ് എന്നാൽ മറ്റുചിലർക്ക് വേറെ എന്തെങ്കിലും മണമുള്ള സോപ്പ് ആയിരിക്കും ഇഷ്ടം എന്നാൽ അതുമാത്രം അല്ല നിരവധി വിലയുടെ സോപ്പുകളും നമ്മൾക്ക് വാങ്ങാൻ കഴിയുന്നത് തന്നെ ആണ് , നമ്മൾ സോപ്പുകൾ ഉപയോഗിക്കുമ്പോൾ നമുക് ഗുണം ഉള്ളതും നമ്മൾ വളരെ അതികം ഉപയോഗിക്കുകയും ചെയ്യും , എന്നാൽ നമ്മൾ നമ്മളുടെ വീട്ടിൽ നിർമിച്ച സോപ്പ് പലരും ധാരാളം ഉപയോഗിച്ചവർ ആണ് ,
കറ്റാർ വാഴ കൊണ്ട് ഉണ്ടാക്കിയ സോപ്പ് പപ്പായ സോപ്പ് മഞ്ഞൾ സോപ്പ് അങ്ങനെ പലതരം സോപ്പുകൾ ലഭ്യമാണ്.എല്ലാവരും കടകളിൽ നിന്നും അവർക്ക് ഇഷ്ടമുള്ള സോപ്പുകൾ വാങ്ങുകയാണ് പതിവ് എന്നാൽ നമുക്ക് ഇഷ്ടമുള്ള സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും ഈ കാര്യം എല്ലാവരും അറിഞ്ഞിരിക്കണം.സാധാരണ സൂപ്പുകൾ വീട്ടിൽ ഉണ്ടാക്കാൻ ആരും ശ്രമിക്കാറില്ല ഇത് വലിയ ജോലിയാണ് എന്നാണു പലരും കരുതുന്നത് എന്നാൽ വളരെ കുറച്ചു സമയം മാത്രം മതി നല്ല സോപ്പ് ഉണ്ടാക്കാൻ. എന്നാൽ കറ്റാർ വാഴയുടെ സോപ്പ് വീട്ടിൽ നിർമിച്ചു എടുക്കാൻ വളരെ എളുപ്പം തന്നെ ആണ് , ശരീരത്തിന് വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,