ഇതിൽ ഒരെണ്ണം കഴിച്ചാൽ ഏതു ചുമയും പമ്പകടക്കും

ചുമ നമ്മൾക്ക് സാധാരണ ആയി വരുന്ന ഒരു രോഗ ലക്ഷണം ആണ് , ശ്വാസകോശം സംബന്ധം ആയ പ്രശനങ്ങൾ ആണ് ചുമക്ക് കാരണം , ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാർത്ഥങ്ങൾ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ. ചുമയോടുകൂടിയ രോഗങ്ങളെ ആയുർവേദത്തിൽ പരിഹാര മാർഗ്ഗങ്ങൾ നിരവധി ആണ് ,ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ചെറിയ നാളികളാണ് ബ്രോങ്കൈ. ബ്രോങ്കൈകളിലെ കോശങ്ങളും ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് കഫം. ആരോഗ്യമുള്ള ഒരാളിൽ ഈ കഫം ശ്വാസനാളങ്ങളിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. രോഗാണുക്കൾ, പൊടി, ആഹാരപദാർഥങ്ങൾ എന്നിവയെ കഫത്തോടൊപ്പം ഫലപ്രദമായി ചുമച്ച് പുറംതള്ളാൻ ശ്വാസകോശത്തിന് കഴിവുണ്ട്.

 

എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന ചുമ പൂർണമായി നിയന്ത്രിക്കാം എന്നാൽ ഈ ഒരു ഒറ്റമൂലി നമ്മൾക്ക് വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്നത് ആണ് , വളരെ നല്ല ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , നമ്മൾ സാധാരണ ചുമ വന്നാൽ എടുത്തു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വീട്ടിൽ വളരെ എളുപ്പം താനെന്ന നിർമിച്ചു എടുക്കാൻ കഴിയുന്നതും ആയ ഒരു ഔഷധ പാനീയം തന്നെ ആണ് , ഇഞ്ചി പഞ്ചസാര നാരങ്ങാ ഗ്രാമ്പു തേൻ എന്നിവ എല്ലാം തിളപ്പിച്ചു നിമിച്ചു എടുക്കുന്ന ഒരു ഔഷധ ഒറ്റമൂലി ആണ് ഇത് , എന്നാൽ ഇത് കഴിഞ്ഞു കഴിഞ്ഞാൽ നല്ല ഒരു ആശ്വാസം തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published. Required fields are marked *