തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക. സാധാരണ തണുപ്പ് കാലങ്ങളിൽ ആണ് കൂടുതൽ ആയി ഇങ്ങനെ ഉള്ള അവസ്ഥ നമ്മൾക്ക് വരുന്നത് , വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും ആരും മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ വേദന സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും ഇതിനു പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്.
വളരെ അതികം എളുപ്പത്തിൽ തന്നെ വീട്ടിൽ വെച്ച് നമ്മളുടെ തൊണ്ട വേദന പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് താനെന്ന ആണ് ഇത് , പ്രകൃതിദത്തം ആയ രീതിയിൽ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് തൊണ്ടവേദ പോലെ ഉള്ള കാര്യങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും , എന്നാൽ അതിനായി മഞ്ഞൾ പൊടി കലർത്തി നിർമിച്ച വെള്ളം കുടിച്ചാൽ നമ്മളുടെ തൊണ്ടയിൽ ഉള്ള അണുക്കൾ ഇല്ലാതാവുകയും തൊണ്ടവേദന പോലെ ഉള്ള പ്രശനങ്ങളിൽ നിന്നും പൂർണമായി ഒരു ആശ്വാസം ലഭിക്കുകയുള്ളു , വളരെ നല്ല ഒരു ഒറ്റമൂലി തന്നെ ആണ് , മഞ്ഞൾ പൊടി ഒരു വിഷ സംഹാരി കൂടി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/b9m0ypAszC4