കൈകാലുകൾ അൽപനേരം ഒരേ പോലെ പിടിച്ചു കഴിഞ്ഞാൽ കുറച്ചു നേരം കഴിഞ്ഞു തരിക്കുന്നതും അത് മാറും വരെ ഇക്കിളിയെന്നോ വേദനയെന്നോ അറിയാത്ത ആ അനുഭവം ഉണ്ടാകുന്നതും കുട്ടിക്കാലത്തെ വലിയ കൗതുകങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇന്ന് അത് ഒരു രോഗാവസ്ഥ ആയി മാറി കഴിഞ്ഞു , കൈകാൽ തരിപ്പുമായി രോഗികൾ സ്ഥിരം ആശുപത്രികളിൽ വരുന്നുണ്ട്. ഇവർ പക്ഷെ ഒരു പ്രായക്കാരല്ല, പല പ്രായക്കാരാണ്. ഇത്രയേറെ സാധാരണ രോഗമെങ്കിലും ഇവരുടെയെല്ലാം രോഗകാരണവും പലതാണ്.കൈകാൽ വിരലുകളുടെ സ്പർശവും വേദനയുമെല്ലാം അറിയുന്നതും അറിയിക്കുന്നതും പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്.
ഇവക്ക് വരുന്ന ചെറിയ പരിക്കുകളാണ് ആദ്യം തരിപ്പിൽ തുടങ്ങി പിന്നെ സൂചി കുത്തുന്ന വേദനയിലേക്കും തുടർന്ന് ചെറിയ ഭാരം പോലും ഉയർത്താൻ സാധിക്കാത്ത കടുത്ത വേദനയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്കുമെല്ലാം എത്തിച്ചേരുന്നത്. എന്നാൽ നമ്മൾക്ക് ഈ ഒരു അവ്സസ്ഥയിൽ നിന്നും പൂർണമായി നമ്മളുടെ കൈ കാലുകൾ പൂർണമായി മാറ്റി എടുക്കാൻ കഴിയും വീട്ടിൽ വെച്ച് താനെ വെച്ച് നൃമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , വീട്ടിൽ തന്നെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് എന്നാൽ ഈ ഒരു ഔഷധം ദിവസം കഴിക്കുകയാണെന്ക്കിൽ നമ്മളുടെ കൈകൾ തരിപ്പ് പൂർണമായി മാറ്റി എടുക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,