നമ്മൾക്ക് എല്ലാവർക്കും ശാലിയും ആയ ഒരു ജീവി താനെന്ന ആണ് മൂട്ട . പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികിൽ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാൻ മൂട്ട നശീകരണ മരുന്നുകൾ ലഭ്യമാണ്. മരുന്നുകൾ ഉപയോഗിക്കാതെയും മൂട്ടകളെ നശിപ്പിക്കാം. തിളച്ച വെള്ളം കട്ടിലിന്റെ പഴുതിലൂടെ ഒഴിക്കുകയും പുതപ്പ് തലയിണ കവർ ഇവ തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുകയും കിടക്ക തലയിണ പായ കൾ എന്നിവ കടുത്ത വെയിലിൽ ഏറെ നേരം നിരത്തി വക്കുകയും ചെയ്യണം. ചുവരുകളിലെ പഴുതുകൾ അടക്കുക. പകൽ സമയങ്ങളിൽ മൂട്ടക്ക് ഒളിച്ചിരിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. എന്നാൽ ഇത് വീടുകളിൽ വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് ,
കുട്ടികൾ ഉള്ള വീട്ടിൽ മൂട്ട വന്നുകഴിഞ്ഞാൽ കുഞ്ഞുങ്ങളുടെ ചെവിട്ടിൽ പോവാൻ സാധ്യത വളരെ ഏറെ ആണ് , അതുപോലെ തന്നെ അടുക്കളയിൽ ഭക്ഷണ സാധനങ്ങളിൽ ഇവ വീഴുന്നതും പതിവ് തന്നെ ആണ് , എന്നാൽ നമ്മൾ ഇവയെ വീടുകളിൽ നിന്നും പൂർണമായി ഇല്ലാതാക്കാൻ നോക്കുന്നവർ ആണ് എന്നാൽ മാർക്കറ്റുകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന മരുന്നുകൾ എല്ലാം വളെരെ കുറച്ചു നേരത്തേക്ക് മാത്രം ആണ് അതിന്റെ എഫ്ഫക്റ്റ് നിൽകുകയുള്ളൂ , എന്നാൽ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു നമ്മൾക്ക് മൂട്ട ശാലിയും പൂർണമായി ഇല്ലാതാക്കാനും കഴിയും , അതിനായി പൊതീന ഇല കൊണ്ട് നമ്മൾക്ക് മൂട്ട ശല്യം പൂർണമായി മാറ്റാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,