കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോൾ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലർക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ. കൂടാതെ, ഇപ്പോൾ കോവിഡ്, ഒമിക്രോൺ കേസുകൾ സാരമായി വർദ്ധിച്ചു തുടങ്ങിയതിനാൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിൽ, ജലദോഷം, പനി, തുടങ്ങിയ ചെറിയ രോഗങ്ങൾ പെട്ടെന്ന് സുഖപ്പെടുത്തണം. അങ്ങനെയെങ്കിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൻറെ പ്രതിരോധശേഷി നിലനിൽക്കുകയുള്ളൂ.ഇത്തരം അസുഖങ്ങൾക്ക് ഏറ്റവും നല്ല പരിഹാരമാണ് നമ്മുടെ അടുക്കളയിൽനിന്നും ലഭിക്കുന്ന ചെറിയ വീട്ടുവൈദ്യങ്ങൾ തന്നെ ആണ് ,
ഈ വീട്ടുവൈദ്യങ്ങളിലൂടെ ഡോക്ടറെ സമീപിക്കാതെ തന്നെ നിങ്ങൾക്ക് സ്വയം ചികിത്സിക്കാം.തണുപ്പുകാലത്ത് ജലദോഷവും പനിയുമാണ് ഏറ്റവും സാധാരണമായ പരാതി. നമ്മൾ സാധാരണ ആയി വിക്സ് ആണ് ജലദോഷം തലവേദ എന്നിവ വന്നുകഴിഞ്ഞാൽ ഉപയോഗിക്കാറുള്ളത് എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന വിക്സ് നമുക് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയും എന്നാൽ കടകളിൽ നിന്നും വാങ്ങിച്ചു ഉപയോഗിക്കുന്ന വികസിനികളും കൂടുതൽ ഗുണം തന്നെ ആണ് ഈ വീട്ടിലുണ്ടാക്കുന്ന വികസിന് , വീട്ടിൽ നിന്നും ലഭിക്കുന വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത് നിർമിക്കാൻ കഴിയും , വാസ്ലിൻ കർപ്പൂരം മഞ്ഞൾ പൊടി എന്നിവ ഉപയോഗിച്ച് നമ്മൾക്ക് തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,