നമ്മളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ് നമ്മളുടെ മുടിയുടെ കൊഴിച്ചാൽ അതുപോലെ മുടി നരക്കുന്നത് ബലക്കുറവ് എന്നിവ , വളരെയധികം മുടി കൊഴിയുന്നത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിലെ ലളിതമായ മാറ്റങ്ങൾ, ഹെയർ കെയർ ദിനചര്യ, ജീവിതശൈലി മാറ്റങ്ങൾ എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ഇനി പറയുന്ന ചില നാടൻ പൊടിക്കൈകൾ മുടി കൊഴിച്ചിലിനെ മന്ദഗതിയിലാക്കുകയും മുടി വീണ്ടും വളർത്താൻ സഹായിക്കുകയും ചെയ്യും.
മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായി വ്യത്യാസപ്പെടാം. ഇവയിൽ നിങ്ങളുടെ ദൈനംദിന ശീലങ്ങൾ, നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം, നിങ്ങൾ താമസിക്കുന്ന കാലാവസ്ഥയും എന്നിവ ഉൾപ്പെടാം. മറ്റ് ചില കാരണങ്ങളിൽ സമ്മർദ്ദം, മുടി സംരക്ഷണ ദിനചര്യ, മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ്, നിങ്ങളുടെ ആരോഗ്യം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിന് നമുക്ക് വളരെ അതികം മാർഗ്ഗങ്ങൾ ആണ് ഉള്ളത് , സാധാരണ പുരുഷന്മാരിൽ ആണ് മുടി ധാരാളം കൊഴിയുന്നത് എന്നാൽ ഇവർ തന്നെ ആണ് കൂടുതൽ വസ്തുക്കൾ ഉപയോഗിച്ച് നോകാറുള്ളത് എന്നാൽ അവർക്ക് ആയി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , അവയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,