മുടി കൊഴിച്ചില്‍ മാറാന്‍ പരീക്ഷിച്ചു വിജയിച്ച മാര്‍ഗ്ഗം

മിക്ക ആളുകളും നിർത്താതെ പരാതി പറയുന്ന പ്രശ്നങ്ങളിലൊന്ന് മുടികൊഴിച്ചിലാണ്. ചീപ്പ് എടുത്ത് പതിയെ മുടി ഒന്ന് ചീകുമ്പോൾ തന്നെ മുടി പൊട്ടി പോരുന്നത് കാണുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്ന മറ്റൊന്നുമുണ്ടാകില്ല. മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നിങ്ങളെയും വിടാതെ പിന്തുടരുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇങ്ങനെ ഉണ്ടാവുന്നതിന് പിന്നിലെ പ്രധാന കാരണം മുടിയുടെ ആരോഗ്യക്കുറവ് തന്നെയാണ് . അതല്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ പതിവായുള്ള കേശ സംരക്ഷണ രീതികൾ മികച്ചതല്ലാത്തതിനാലാകാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിൽ രാസവസ്തുക്കൾ അടങ്ങിയ കേശസംരക്ഷണ ഉൽപ്പനങ്ങളുടെ പാർശ്വഫലങ്ങൾ ആയിരിക്കാനും സാധ്യത കൂടുതലാണ്.അതുപോലെ താരം കാലാവസ്ഥ മോശം അയൽ നമ്മളുടെ മുടി കൊഴിയാനും തുടങ്ങും ,

 

എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ മുടിയുടെ സംരക്ഷണത്തിന് വേണ്ട ഒരു മരുന്ന് തന്നെ ആണ് നമ്മൾക്ക് വളരെ ഗുണം ചെയുന്നത് , കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പുരുഷന്മാർ തന്നെ ആണ് മുടിയുടെ കാര്യത്തിൽ വളരെ അതികം വിഷമം തന്നെ ആണ് ഇവർക്ക് , എന്നാൽ ഇവയ്ക്ക് എല്ലാം പരിഹാരം ആയി വീട്ടിൽ തന്നെ വെച്ച് നമ്മളുടെ മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ , എന്നാൽ അതികം ചെലവ് ഈലത്തെ താനെ നമ്മൾക്ക് നമ്മളുടെ മുടി സംരക്ഷിക്കാം ഉള്ളിയുടെ നീര് തലയിൽ തേച്ചു നമ്മൾക്ക് മുടി പൂർണമായി സംരക്ഷണം ഉറപ്പ് വരുത്താം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *