വയറ്റിലെ വിരകൾ പൂർണമായും പുറം തള്ളാൻ ഇങ്ങനെ ചെയ്യൂ

കുട്ടികളിലെ വിട്ടുമാറാത്ത വിര ശല്യം രാത്രി കുഞ്ഞ് കരച്ചിൽ തന്നെ,വെളുത്ത കൃമി മലദ്വാരത്തിനടുത്ത്, വിര മരുന്ന് കൊടുത്തിട്ട് അധിക ദിവസം ആയില്ല എന്നിട്ടും കുഞ്ഞിൻറെ ചൊറിച്ചിൽ മാറുന്നില്ല. മിക്ക അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഞ്ഞുങ്ങളുടെ വിരശല്യം.രാത്രിയിൽ കുഞ്ഞുങ്ങൾക്ക് ശല്യമുണ്ടാകുന്ന ഈ ചൊറിച്ചിലിനു കാരണം വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നത് താനെന്ന ആണ് . ഈ വിര രാത്രിയിൽ മലദ്വാരത്തിന് ചുറ്റും വന്ന് മുട്ടയിടുകയും അതിന്റെ വാല് കൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ് കുഞ്ഞുങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത്.വിരകൾ ഓരോന്നും വ്യത്യസ്ത പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

 

 

ഇൻഫെക്ഷൻ വർധിക്കുകയാണെങ്കിൽ പിത്താശയത്തിൽ ഇൻഫെക്ഷൻ, പിത്താശയത്തിൽ തടസ്സം, കുടൽവീക്കം, കുടൽകയറ്റം, ഗ്രന്ഥിവീക്കം, മഞ്ഞപിത്തം,ശ്വാസകോശത്തിൽ വിരശല്യം മൂലം വലിവ്, അലർജി, വിറ്റാമിൻ തകരാറ്, വളർച്ചാ തകരാറ് എന്നിവ ഉണ്ടാക്കാം. ഇൻഫെക്ഷൻ മൂലം കുട്ടികളിൽ വിളർച്ച, അയൺ കുറവ്, എന്ന വിര മൂലം മലദ്വാരം തള്ളിവരിക എന്നിവയ്ക്ക് കാരണമാകാം.എന്നാൽ കുട്ടികളിൽ മാത്രം അല്ല ഇത് കണ്ടു വരുന്നത് ചെറുപ്പക്കാരിലും പ്രായം ആയവരിലും ഇത് കണ്ടു വരുന്നു , എന്നാൽ ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെ ഉണ്ട് , പ്രകൃതിദത്തം ആയ രീതിയിൽ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് , പാപ്പയുമായുടെ കുരു തേനിൽ കഴിച്ചാൽ വിരശല്യത്തിന് വളരെ അതികം ആശ്വാസം ലഭിക്കുന്നത്‌ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *