ഒട്ടിയ കവിൾ തൊട്ടാൽ പൊട്ടും തക്കാളി പഴംപോലെ ആക്കാം

സ്‌ത്രീകൾക്ക് സൗന്ദര്യം നൽകുന്നതെന്നു വിശ്വസിക്കുന്നതുകൊണ്ട് മെലിയാൻ ആഗ്രഹിക്കുന്നവർ പോലും ഒട്ടിയ കവിളുകൾ ഇഷ്‌ടപ്പെടാറില്ല തുടുത്ത കവിളുകളാണ് സ്ത്രീകൾക്ക് സൗന്ദര്യം. ഒട്ടിയ കവിളുകൾ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും അതു ചിലപ്പോഴൊക്കെ ആത്‌മ വിശ്വാസത്തെ തന്നെ തകർത്തു കളയുന്നുവെന്നും പെൺകുട്ടികൾ പലപ്പോഴും പരാതി പറയാറുണ്ട്. സാധാരണ ഗതിയിൽ അൽപം തടിച്ച ശരീര പ്രകൃതമുള്ളവർക്ക് അൽപം തുടുത്ത കവിളുകൾ ഉണ്ടായിരിക്കും. പക്ഷെ തീരെ മെലിഞ്ഞവർക്ക് ഇതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ എത്ര മെലിഞ്ഞവർക്കും ഏതാനും മാസങ്ങൾ കൊണ്ടു തന്നെ തുടുത്ത കവിളുകൾ സ്വന്തമാക്കാം.

 

 

എന്നാൽ നമ്മൾ തുടുത്ത കവിളുകൾ ഉണ്ടാക്കി എടുക്കാൻ പല മാർഗ്ഗങ്ങൾ നോക്കുന്നവർ ആണ് നമ്മള് എന്നാൽ അത് ഒന്നും കാര്യം ആയ റിസൾട്ട് തരില്ല , എന്നാൽ നമ്മൾക്ക് ഒട്ടിയ കാവിൽ പൂർണമായി തുടുത്ത കാവിൽ ആക്കി മാറ്റാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഇത് വളരെ ചെലവ് കുറഞ്ഞ രീതി ആണ് , കടലമാവ് പാൽ എന്നിവ കവിളിൽ തേച്ചു പിടിപ്പിച്ചു നമുക് നമ്മളുടെ കാവിൽ തുടുത്ത് ആക്കി തീർക്കാൻ കഴിയും ദിവസവും ഇതുപോലെ ചെയ്താൽ പൂർണമായ ഒരു ഫലം നമ്മൾക്ക് ലഭിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *