ഉലുവവെള്ളത്തെ നിസാരമായി കാണരുത് ഈ ഗുണങ്ങൾ അറിയാതെ പോവരുത്

നമ്മളുടെ വീടുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ധാന്യവിഭാഗത്തിൽ പെടുന്ന ഒന്ന് താനെ ആണ് ഉലുവ , ഉലുവ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നു തന്നെ ആണ് , വളരെ അതികം ഗുണം ഉള്ള ഒരു സാധനം തന്നെ ആണ് ഇത് ,ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിയ്ക്കില്ലെങ്കിലും ഭക്ഷണചേരുവകളിൽ പെട്ട ഒന്നു തന്നെയാണ്. പല ഭക്ഷണങ്ങൾക്കും രുചി വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാദ് അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നു തന്നൊണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്,

 

വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം.മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.രാത്രി രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉലുവ കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ ഉലുവ അരിച്ച് കളഞ്ഞാണ് ശേഷിക്കുന്ന വെള്ളം കുടിക്കേണ്ടത്. ഇങ്ങനെ കുടിച്ചാൽ ഉള്ള ഗുണങ്ങൾ ഇവയാണ്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/DNBBrWAj4KQ

Leave a Reply

Your email address will not be published. Required fields are marked *