തലച്ചോറിൻറെ ശരിയായ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങൾ ഉണ്ട്.അവയെക്കുറിച്ച് നമ്മൾ ബോധാവന്മാരെകണ്ടതുണ്ട്. ആരോഗ്യത്തെ നശിപ്പിക്കുന്നതെല്ലാം ജീവിതത്തെയും നശിപ്പിക്കുന്നു.ചിട്ടയായി ക്രമപ്പെടുത്തിയ ആഹാരവിഹാരാധികളെക്കൊണ്ട് ശരിയായ ജീവിതം നയിച്ചാൽമാത്രമേ ആരോഗ്യം നിലനിർത്താൻ സാധ്യമാകുകയുള്ളു. രാവിലത്തെ ഭക്ഷണം അഥവാ പ്രാതൽ ഒഴിവാക്കിയാൽ അല്ലെങ്കിൽ കഴിക്കാതിരുന്നാൽ രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നു തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കും.ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനത്തിൻറെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇത് മാനസികമായ അസ്വസ്ഥതക്കും പലരോഗങ്ങൾക്കും കാരണമാവുന്നു. തലച്ചോറിന്റെ പൂർണമായ ആരോഗ്യത്തിന് പരമാവധി ഓക്സിജൻ ആവശ്യമാണ്. മാനസികാരോഗ്യം മോശമാകുകയും ചെയ്യാൻ കാരണമാകും. ഓർമ്മശക്തി, ഭാഷ കഴിവ്,
കാഴ്ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോർട്ടക്സ് എന്ന പുറംഭാഗമാണ്. എന്നാൽ പുകവലി, കോർട്ടക്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓർമ്മശക്തിയെ ബാധിക്കാൻ കാരണമാകും.ഇത് ഓർമ്മക്കുറവ്, അൽഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാൻ കാരണമാകും. എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾ എല്ലാം അപകടകരം ആയ ഒന്ന് തന്നെ എന്നാൽ ഇവയെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,