ഭൂമിയിൽ കണ്ടെത്തിയ മൃതസഞ്ജീവിനി കരിം ജീരകം ഒരു ഔഷധമാണ് അറിയാതെ പോവരുത്

നൈജെല്ല സറ്റൈവ അഥവാ കരിം ജീരകം ഒരു ഔഷധമാണ്. ഇത് ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാനും ഉപയോഗിക്കുന്നു. തൈമോക്വിനോണ്‍ എന്ന സജീവമായ ബയോആക്ടീവ് അടങ്ങിയ കരിംജീരകം അപസ്മാരം, അലര്‍ജികള്‍ എന്നിവയുടെ ചികിത്സക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. കരിംജീരകം ഈജിപ്തില്‍ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകള്‍ക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേല്‍ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടര്‍ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആര്‍എസ്എ, ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിന്‍റെ ചില ആരോഗ്യപരമായ കാര്യത്തിന് വളരെ അതികം നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് കരിം ജീരകം , എന്നാൽ നമ്മൾക്ക് ഒന്നും ഇതിന്റെ ഗുണത്തെ കുറിച്ച് കുടുതൽ അറിയണം എന്നില്ല ,എന്നാൽ വളരെ അതികം ഗുണം നമ്മൾക്ക് തരുന്ന ഒന്ന് തന്നെ ആണ് , നമ്മളിൽ ഉണ്ടാവുന്ന പല രോഗാവസ്ഥക്കും ഉത്തമ പരിഹാരം തന്നെ ആണ് ഇത് ,

 

 

ത്രികോണാകൃതിയിലുള്ളതും കടുംകറുപ്പ് നിറമുള്ളതുമായ ഇതിന്റെ വിത്തുകൾക്ക് തീഷ്ണഗന്ധവുമുണ്ട്. ഇതിൽ ഗണ്യമായ അളവിൽ എണ്ണ അടങ്ങിയിരിക്കുന്നു.അതുപോലെ തന്നെ വളരെ അതികം രോഗങ്ങൾക്ക് ഇത് നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് പ്രവാചകനിൽ നിന്നുദ്ധരിക്കപ്പെടുന്ന വ്യത്യസ്ഥ നിവേദനങ്ങളിൽ കരിഞ്ചീരകത്തിന്റെ രോഗശമനശക്തി എടുത്തുപറഞ്ഞിട്ടുണ്ട്. കുട്ടികൾക്കും വലിയവർക്കും ഇത് വളരെ അതികം ഉപകാരം ചെയ്യുന്ന ഒന്ന് തന്നെ ആണ് , ഈ കൊറോണ കാലത്തു ആണ് കരിംജീരകം വളരെ അതികം പ്രസക്തി നേടാൻ ഇടയായത് ശ്വാസകോശ സംബന്ധം ആയ രോഗങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകുന്നു , ഹൃദ് രോഗങ്ങൾക്ക് ഇത് നല്ല ഒരു ആശ്വാസവും നൽകുന്നു , എന്നാൽ ഇത് വളരെ കൃത്യം ആയി ഉപയോഗിക്കുകയാണെനിക്കിൽ നമ്മുടെ എല്ലാ അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണു എന്നാൽ ഇവ എങ്ങിനെ ആണ് ഉപയോഗിക്കേണ്ടത് എന്നു വീഡിയോ കാണുക ,

https://youtu.be/nxoBpGDrLOE

 

Leave a Reply

Your email address will not be published. Required fields are marked *