കുട്ടികളിലെ പുഴുപ്പല്ല് മാറ്റാം എളുപ്പത്തിൽ

ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിൽ ദന്തരോഗങ്ങൾ സാധാരണമാണ്. ചെറുപ്പത്തിൽ തന്നെ അവരിൽ പുഴുപ്പല്ല് രോഗങ്ങൾ വന്നു തുടങ്ങാൻ സാധ്യത ഏറെ ആണ് , മിട്ടായിയുടെ അമിതമായ ഉപയോഗം തന്നെ ആണ് കുഞ്ഞുങ്ങളിൽ ഈ അവസ്ഥ വരാൻ സാധ്യത ,അവ ഒഴിവാക്കാവുന്നതാണ്കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാൻ ഗർഭിണി ആയിരിക്കുമ്പോൾ മുതൽ അമ്മമാർ വേണം ശ്രദ്ധിക്കാൻ. ശിശു ജനിക്കുന്നതിനുമുമ്പ് കുഞ്ഞിന്റെ പല്ലുകൾ സുന്ദരമായിരിക്കാനായി അമ്മമാർ പോഷകാഹാരങ്ങൾ കഴിക്കണം.പല്ലിലെ കറ, പല്ലിന് നിറമില്ലായ്മ, പല്ലിന്റെ തിളക്കം കുറവ് എന്നീ പ്രതിസന്ധികൾ ദന്തസംരക്ഷണത്തിന് വില്ലനായി മാറുന്ന അവസ്ഥയുണ്ട്. ഇതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്.

 

എന്നാൽ അവ എന്താണെന്ന് മാത്രം പലർക്കും അറിയില്ല.കുട്ടിക്കാലം മുതൽ ദന്തസംരക്ഷണത്തിൽ വളരെ അതികം ശ്രെദ്ധ നൽക്കേണം , എന്നാൽ അത് നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് തന്നെ പരിപാലിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , അതിനായി വീട്ടിൽ ഉള്ള , ഇഞ്ചി ഉപ്പ് , തുളസി , ഗ്രാമ്പു , എന്നിവ എടുത്തു നമ്മൾക്ക് താനെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , ഇതിലൂടെ പല ആരോഗ്യപരമായ കാര്യങ്ങളും വെളിപ്പെടുന്നുണ്ട്. വായ്‌നാറ്റം പല്ലിലെ മഞ്ഞ നിറം ഇത് രണ്ടും ഇല്ലാതാക്കാൻ ഏറ്റവും പറ്റിയ മാർഗ്ഗമാണ് മഞ്ഞക്കറകൾ എല്ലാം വളരെ വേഗം തന്നെ ഇതിലൂടെ പോവുന്നത് ആണ് , അതുപോലെ പൂർണമായി പല്ലുകൾ എല്ലാം വൃത്തിയാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *