ഹാർട്ടിലെ ബ്ലോക്കും രക്തധമനിയിലെ കൊളസ്‌ട്രോളും മാറ്റാം ഇത് കുടിച്ചാൽ

ഹൃദയമാണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നു പറഞ്ഞാൽ തെറ്റില്ല. ഹൃദയമിടിപ്പു തെറ്റിയാൽ മതി, ശരീരത്തിന്റെ ആകെയുള്ള പ്രവർത്തനം താളം തെറ്റാൻ. ആ മിടിപ്പു നിലച്ചാൽ തീർന്നു, നമ്മുടെ ആയുസിന്റെ കണക്കും.ഹൃദയത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളുമുണ്ട്. ഇതിൽ ഹാർട്ട് അറ്റാക്ക് തന്നെയാകും, ഏറ്റവും പ്രധാനം. പെട്ടെന്നു തന്നെ ജീവൻ കവർന്നു പോകുന്ന ഒന്ന്. ചിലർക്ക് രണ്ടു തവണയോളം അവസരം നൽകും, എന്നാൽ മൂന്നാമത്തെ അറ്റാക്ക് പൊതുവേ ആളുകളെ കൊണ്ടുപോകുമെന്നാണ് ശാസ്ത്രം.ഹൃദയാഘാതം ഒരു സുപ്രഭാതത്തിൽ ശരീരത്തിൽ വന്നു ചേരുന്ന അവസ്ഥയല്ല. പതുക്കെയാണ് ഹൃദയം ഈ അവസ്ഥയിലേയ്ക്ക് എത്തുന്നത്. പ്രധാനമായും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോൾ ആണ് നമ്മൾക്ക് ഇങ്ങനെ ഹൃദയഗതം വരുന്നത്

 

,ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയധമനികളിലുള്ള ബ്ലോക്ക്. ഹൃദയത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്നതു തടസപ്പെടുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകും. ഇത് ഹൃദയാഘാതത്തിലേയ്ക്കു നയിക്കുകയും ചെയ്യും. എന്നാൽ നമ്മൾക്ക് ഹൃദയഗതം ഒരു പരിധിവരെ നമ്മൾക്ക് അകറ്റി നിർത്താനും കഴിയും എന്നാൽ അതിനായി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ഇത് തരുന്നത് , ഇഞ്ചി വെളുത്തുള്ളി ,നാരങ്ങാ എന്നിവ ചേർത്ത് നിർമിച്ചു എടുക്കുന്ന ഒരു പാനീയം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *