മൂന്നു ദിവസം കൊണ്ട് ശ്വാസംമുട്ട് മാറ്റാം ഇങ്ങനെ ചെയ്താൽ

ശ്വാസംമുട്ട് മാറ്റാം എന്നത് നമ്മൾക്ക് ഇടയിൽ കൂടുതൽ ആയി കാണുന്ന ഒന്ന് തന്നെ ആണ് , എന്നാൽ പലർക്കും തണുപ്പ് കാലത്തു ആണ് ഈ ശ്വാസംമുട്ട് കൂടുതൽ ആയി വരുന്നത് , ശ്വാസംമുട്ടൽ അസ്വസ്ഥത മാത്രമല്ല നൽകുന്നത്‌ പലപ്പോഴും അത്‌ നമ്മളെ ലജ്ജിതരാക്കുകയും ചെയ്യും. ശ്വാസംമുട്ടൽ നിർത്താൻ വഴികൾ ഒന്നുമില്ലേ? ആസ്‌തമ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാൽ ശ്വാസംമുട്ടൽ അനുഭവിച്ചിട്ടുള്ളവർക്ക്‌ അറിയാൻ കഴിയും ഇതിന്‌ ഒരാശ്വാസം കണ്ടെത്തുക അത്ര എളുപ്പം അല്ല എന്ന്‌. അതേസമയം ഇത്‌ വളരെ ആവശ്യവുമാണ്‌. എന്നാൽ, ശ്വാസംമുട്ടലാൽ കഷ്ടപ്പെടുന്നവർക്ക്‌ ഇനി സന്തോഷിക്കാം. ശ്വാസംമുട്ടലിന്‌ പരിഹാരം കാണാൻ സഹായിക്കുന്ന 15 സ്വാഭാവിക മാർഗ്ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌. എന്നാൽ നമ്മൾക്ക് ഇതിൽ നിന്നും രക്ഷ നേടാൻ ഉള്ള മാർഗ്ഗങ്ങൾ ആണ് ഇത്
വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം ഇതിനുള്ള മാർഗങ്ങൾ എല്ലാം വീട്ടിൽ തന്നെ കണ്ടെത്താം

 

എല്ലാത്തരം ശ്വാസംമുട്ടലിനും പരിഹാരം നൽകാൻ ചിലപ്പോൾ താഴെ പറയുന്ന മാർഗങ്ങൾക്ക്‌ കഴിഞ്ഞെന്നുവരില്ല . കാരണം സങ്കീർണമായ ശ്വാസകോശരോഗങ്ങളാലും സൈനസ്‌ പ്രശ്‌നങ്ങളാലും ശ്വാസം മുട്ടൽ അനുഭവപ്പെടാം. ഇതിന്‌ ഡോക്ടറുടെ നിർദ്ദേശത്തോട്‌ കൂടിയുള്ള ചികിത്സ ആവശ്യമാണ്‌.വീട്‌ വൃത്തിയായി സൂക്ഷിക്കുകശ്വാസംമുട്ടൽ ഒഴിവാക്കാനുള്ള ആദ്യ വഴി വീട്‌ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌. വീട്ടിൽ അലർജിക്ക്‌ കാരണമാകുന്ന പൊടിയും മറ്റും അടിഞ്ഞു കൂടുന്നതാണ്‌ പലപ്പോഴും ശ്വാസംമുട്ടൽ ഉണ്ടാക്കുന്നത്‌ . ഇത്തരം പൊടികളും മറ്റും കളഞ്ഞ്‌ വീട്‌ വൃത്തിയാക്കുക എന്നതാണ്‌ ശ്വാസംമുട്ടൽ സ്വാഭാവികമായി ഇല്ലാതാക്കാനുള്ള ആദ്യ വഴി . അതുപോലെ തന്നെ പുകവലി എല്ലാം നമ്മളുടെ രോഗാവസ്ഥ വളരെ മാരകം ആക്കി തീർക്കാൻ ആഹായിക്കുന ഒന്ന് ആണ് എന്നാൽ അത് എല്ലാം കഴിവതും ഒഴിവാക്കുന്നത് നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *