തടി കുറയ്ക്കുക എന്നതാണ് പലർക്കുമുള്ള ലക്ഷ്യം. കാരണം തടി കൂടുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ദോഷം വരുത്തുന്ന ഒന്നാണ്. എന്നാൽ ഇതിനായി കണ്ണിൽ കാണുന്ന വഴികൾ പരീക്ഷിയ്ക്കുന്നവരാണ് പലരും. അവനവന് ചേർന്നതാണ് തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ മറ്റൊരാൾക്ക് ഫലപ്രദമായി തടി കുറയ്ക്കാൻ പറ്റിയ വഴി നമുക്ക് ചേർന്നെന്നു വരില്ല. ഇതു പോലെ ഇതിനായി കൃത്രിമ മാർഗങ്ങളും പരീക്ഷിയ്ക്കരുത്. തടി കുറയ്ക്കാൻ നോക്കി അവസാനം മാറിരോഗികളായി മാറുന്ന പല സംഭവങ്ങളും നാം കേൾക്കാറുണ്ട്. തടി കുറയ്ക്കാൻ വേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെന്നറിയൂ.നാം വണ്ണം കുറയ്ക്കാൻ തീരുമാനിയ്ക്കുമ്പോൾ ഒറ്റയടിയ്ക്ക് തടി കുറയ്ക്കാൻ ശ്രമിയ്ക്കരുത്. ആറു മാസം എന്ന കണക്ക് വയ്ക്കുക. അതല്ലാതെ തിടുക്കപ്പെട്ട് പെട്ടെന്ന് തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നത് ദോഷമേ വരുത്തൂ.
ഇതു പോലെ നമ്മുടെ ശരീരത്തിന് ഉയരത്തിന് അനുസരിച്ച് ആരോഗ്യകരമായ തൂക്കം വേണം. ഉയരത്തിന് ആനുപാതികമല്ല തൂക്കമെങ്കിൽ മാത്രം തടി കുറയ്ക്കാം. സമയമെടുത്ത് തടി കുറയ്ക്കുക എന്നതാണ് ആദ്യ ലക്ഷ്യമായി വയ്ക്കേണ്ടത്. എന്നാൽ നമ്മൾക്ക് വളരെ വേഗത്തിൽ തന്നെ നമ്മളുടെ തടി കുറക്കാൻ കഴിയുന്ന ഒരു മാർഗം തന്നെ ആണ് ഇത് വീട്ടിൽ ഇടുന്നു കൊണ്ട് തന്നെ പൂർണമായ ഫലം തരുന്ന ഒന്ന് തന്നെ ആണ് ഇത് , ദിവസവും ഇത് കഴിക്കാൻ കഴിയും , വീട്ടിൽ ഉള്ള ചിയ സീഡ് . തേൻ , നാരങ്ങാ നീര് എന്നിവ ചേർത്ത് ദിവസവും കുടിക്കുകയാണെങ്കിൽ വളരെ അതികം നല്ലതു ആണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,