കണ്ണുവേദന, തലവേദന, കണ്ണിൽനിന്നും വെള്ളം വരിക, ചൊറിച്ചിൽ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോൾ വരികൾ മാറിപ്പോകുക, നോക്കുമ്പോൾ വസ്തുക്കൾ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വർധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്’കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവി സംശയങ്ങൾ ഉണ്ടാകാം. ഇത്തരം സംശയങ്ങൾക്ക് പലപ്പോഴും വ്യക്തമായ മറുപടി ലഭിച്ചെന്നു വരില്ല. മൊബൈൽ ഫോൺ ടി വി കമ്പ്യൂട്ടർ എന്നിവ സ്ഥിരം ആയി നോക്കി ഇരിക്കുമ്പോൾ നമ്മളുടെ കണ്ണുകൾക്ക് വളരെ അതികം പ്രയാസം ആണ് ഉദ്‌നാവുന്നത് , എന്നാൽ ഇങ്ങനെ തന്നെ ആണ് നേത്ര രോഗങ്ങൾ നമ്മൾക്ക് വന്നു ചേരുന്നത് , എന്നാൽ ഇവയെല്ലാം പൂർണമായി മാറ്റി അടുക്കാനും കഴിയും , കണ്ണിന്റെ ആരോഗ്യത്തിനു ഗുരുതരം ആയി ബാധിക്കുന്നതിനു മുൻപ്പ് തന്നെ നമ്മൾക്ക് പൂർണമായി ഒരു പരിഹാരം കാണണം , നമ്മളുടെ ഇടയിൽ ആളുകൾക്ക് ചെറുപ്പം മുതൽ താനെ കണ്ണിന് കാഴ്ച കുറവ് ഉള്ളവർ നമ്മളുടെ ഇടയിൽ ധാരാളം ഉണ്ട് .
മൊബൈൽ ഫോണിന്റെ ഉപയോഗം കൂടിയാകണം നമ്മുടെ കണ്ണിന് കൂടുതൽ അസ്വസ്ഥതയും കാഴ്ചക്കുറവും സംഭവിക്കാം . കണ്ണിൽ നിന്നും വെള്ളം വരുന്നതും , കണ്ണെരിച്ചാൽ , കണ്ണ് ചൊറിച്ചിൽ , കുറേ നേരം ബുക്ക് നോക്കിയിരിക്കുമ്പോൾ കണ്ണിന് വേദന അനുഭവപ്പെടുന്നതും നമ്മളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശനം ആണ് .കണ്ണിന് കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണുവേദന പൂർണമായി ഇല്ലാതാക്കാനും കഴിയുന്ന ഒരു മരുന്നാണ് ഈ വീഡിയോയിൽ , നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒരു മരുന്നാണ് ഇത് . കണ്ണിന്റെ പല പ്രശനങ്ങൾക്കും നമ്മൾക്ക് കണ്ണുകൊണ്ടു ചില വ്യായാമങ്ങൾ ചെയ്‌യാവുന്നത് ആണ് അത് ചെയുനതിലൂടെ നമ്മളുടെ കാണികൾക്ക് നല്ല ഒരു ആശ്വാസം തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,