പെർഫ്യൂം ഇല്ലാതെ ഇനി കക്ഷത്തിലെ ദുർഗന്ധം മാറ്റാം

നിരവധി ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഇത് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് തടയാനാകും. എന്നാൽ ഈ ദുർഗന്ധം നമ്മളെ പലപ്പോഴും വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നതും ആണ് , പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. വിയർപ്പ് ആരോഗ്യകരവും സ്വാഭാവികവുമാണ്, കാരണം ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനും ശരീര താപനില നിലനിർത്താനും സഹായിക്കുന്നു. യഥാർത്ഥത്തിൽ വിയർപ്പല്ല, മറിച്ച് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ശരീര ദുർഗന്ധത്തിന് കാരണമാകുന്നത് ഇത്തരത്തിൽ ശരീര ദുർഗന്ധം ഉണ്ടാകാൻ പല കാരണങ്ങളും ഉണ്ട്

 

 

 

ചില മരുന്നുകൾ കഴിക്കുമ്പോൾ വിയർപ്പ് നാറ്റം കൂടാൻ സാധ്യതയുണ്ട്. ശരീര ദുർഗന്ധം അകറ്റാൻ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഒറ്റമൂലികൾ ധാരാളം ആണ് , ജലവും ലവണങ്ങളുമടങ്ങിയ വിയർപ്പ് ചർമോപരിതലത്തിൽ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ദുർഗന്ധമുണ്ടാകുന്നത്.എന്നാൽ നമ്മൾക്ക് ഇത് നിയന്ത്രിക്കാനും കഴിയും , വീട്ടിൽ ഉള്ള വസ്തുക്കൾ തന്നെ നമ്മൾക്ക് എടുത്തു നമ്മളുടെ ശരീര ദുർഗന്ധം പൂർണമായി ഇല്ലാതാകാൻ കഴിയും അതിനായി കടലമാവ് , ബേക്കിങ് സോഡാ ,നാരങ്ങാ നീര് , എന്നിവ ഉപയോഗിച്ച് നമ്മൾക്ക് ശരീര ദുർഗന്ധം പൂർണമായി മാറ്റി എടുക്കാനും കഴിയും , ഇത് നമ്മൾ ദിവസവും ഉപയോഗിക്കുകയാണെനിക്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് താനെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *