നമ്മുടെ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ കൈകൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വാർദ്ധക്യം കൈകളിൽ ചുളിവുകൾ ഉണ്ടാക്കുമെങ്കിലും, കൈകളിലെ ചുളിവുകൾ തടയാനും നിയന്ത്രിക്കുവാനും നമ്മൾ പല വഴികൾ നോക്കുന്നവർ ആണ് ,വെള്ളം അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ഏറ്റവും ഉത്തമസുഹൃത്താണ് വരണ്ട കൈകളുടെ ഏറ്റവും വലിയ കാരണം നിർജ്ജലീകരണമാണ്. വരണ്ട കൈകൾ ചുളിവുകളിലേക്ക് നയിക്കുന്നു. അതുകൊണ്ട്, എല്ലായ്പ്പോഴും ശരീരത്തിൽ സ്വയം ജലാംശം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക. അതുമാത്രം അല്ല ശരീരം പ്രായം ആവുമ്പോൾ വളരെ അതികം ചുളിവുകൾ വന്നു ചേരാൻ സാധ്യത ഉള്ള ഒന്ന് ആണ് , എന്നാൽ നമ്മളിൽ പലരും പല തരത്തിൽ ഉള്ള ക്രീമുകൾ ഉപയോഗിക്കുന്നവർ ആണ് എന്നാൽ അത് ഒന്നും നല്ല രീതിയിൽ ഉള്ള ഗുണം നമ്മൾക്ക് തരണം എന്നില്ല ,
അതുമാത്രം അല്ല നമ്മളുടെ ശരീരത്തിന് പല തരത്തിൽ ഉള്ള ദോഷങ്ങളും ആണ് അത് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത് , എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു ആണ് ഈ വീഡിയോയിൽ ഉള്ളത് , വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മളുടെ വീട്ടിൽ ഉണ്ടാക്കിയ ചേർ , അതുപോലെ തന്നെ പാൽ തേൻ എന്നിവ ചേർത്തു മിക്സ് ആക്കിയ ഒരു ഒറ്റമൂലി തന്നെ ആണ്, തുടർന്നു ഏതു നമ്മളുടെ ശരീരത്തിൽ പുരട്ടിയാൽ വളരെ അതികം നല്ലതു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,