വണ്ണം കുറയ്ക്കാൻ ഡയറ്റിൽ ശ്രദ്ധ പുലർത്തുന്നതിനൊപ്പം തന്നെ വർക്കൗട്ടും ശരിയായ ലൈഫ്സ്റ്റൈലുമെല്ലാം പാലിക്കേണ്ടതുണ്ട്. ഡയറ്റ് കൊണ്ട് മാത്രം ഒരിക്കലും വലിയ തോതിലുള്ള ശരീരം ഉണ്ടാക്കാൻ കഴിയില്ല അതിനായി നമ്മൾ വളരെ അതികം വ്യായാമം ചെയേണ്ടിവരും , എങ്കിലും ഡയറ്റിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. അതായത്, വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങളെ ഡയറ്റിലുൾപ്പെടുത്താമെന്ന്. അത്തരത്തിൽ പതിവായി കഴിക്കാവുന്ന ഒരു സ്പെഷ്യൽ ടീ കുടിച്ചു നമ്മൾക്ക് നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം പൂർണമായി ഈലത്തകനും കഴിയും , അയമോദകവും ഇഞ്ചിയും ചെറുനാരങ്ങാനീരും ചേർത്താണ് ഈ ചായ തയ്യാറാക്കുന്നത്. ഇത് വണ്ണം കുറയ്ക്കാൻ എത്തരത്തിലാണ് സഹായകമാകുന്നതെന്ന് പറയുന്നു ,
ഇഞ്ചി- അയമോദകം- ചെറുനാരങ്ങ എന്നിവ ചേർത്ത ചായ എല്ലാ ദിവസവും രാവിലെയാണ് കഴിക്കേണ്ടത്. ഇത് ഉപാപചയ പ്രവർത്തനങ്ങളെയാണ് പ്രത്യക്ഷമായി സ്വാധീനിക്കുന്നത്. ദഹനം വൃത്തിയായി നടന്നാൽ തന്നെ വണ്ണം കുറയാനും വയറ് കുറയാനുമെല്ലാം എളുപ്പമാണ്. അതുപോലെ തന്നെ അസിഡിറ്റി കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. വണ്ണം കുറയ്ക്കാൻ ഈ ചായ മാത്രം പോര, ഇതിനൊപ്പം തന്നെ ബാലൻസ്ഡ് ആയ ഡയറ്റും വ്യായാമവുമെല്ലാം ചെയ്യേണ്ടതുണ്ട് എന്ന കാര്യം വിട്ടുപോകരുത് കൃത്യം ആയ ഒരു വ്യായാമം ഇല്ല എങ്കിൽ നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , എന്നാൽ അതിനായി നമ്മൾക്ക് ഈ ഒരു ഒറ്റമൂലി പരീക്ഷിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/GVQ7IdNYt9Q