നല്ല സൗന്ദര്യത്തിന്റെ ഒരു ഭാഗമാണ് നമ്മളുടെ പല്ലുകളും നമ്മളുടെ ചിരിയും ഏറെ പ്രധാനമാണ് നല്ല പല്ലുകൾ.നല്ല പല്ലുകൾ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. പാരമ്പര്യം മുതൽ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.പല്ലുകളെ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ പലതാണ്. ഇതിൽ പല്ലിനു വരുന്ന കേടുകൾ മുതൽ പല്ലിലുണ്ടാകുന്ന കറകളും പല്ലിന്റെ മഞ്ഞ നിറവും നിര തെറ്റിയ പല്ലുകളുമെല്ലാം ഉണ്ടാകാം ,പല്ലിലെ കറയെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ നമ്മൾ പലപ്പോഴും സ്വതന്ത്രമായി പുഞ്ചിരിക്കുന്നത് ഒഴിവാക്കുന്നു. പല്ലിന്റെ നിറവ്യത്യാസം ഒരു സൗന്ദര്യവർദ്ധക പ്രശ്നം മാത്രമല്ല, അത് നിങ്ങളുടെ ദന്താരോഗ്യത്തെപ്പോലും ബാധിക്കും. നിങ്ങളുടെ പല്ലുകൾ കറപിടിക്കുന്നതിന്റെ കാരണങ്ങളും അത് തടയാൻ നിങ്ങൾക്ക് എന്തുചെയ്യാമെന്നും ഇതാ.
.
പല്ലുകളിൽ കറ പിടിക്കുന്നതിനു പ്രധാന കാരണം പൂകവലി അതുപോലെ തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വായ കഴുകാതെ ഇരിക്കുന്നത് മൂലവും നമ്മളുടെ പല്ലുകളിൽ കറകൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് നമ്മളുടെ പല്ലുകളെ സംരക്ഷിക്കാം വളരെ നല്ല മാർഗ്ഗങ്ങൾ ആണ് ഉള്ളത് , വീട്ടിൽ തന്നെ വെച്ച് നമ്മൾക്ക് വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത്, പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗം ആണ് നമ്മൾക്ക് ഉപയോഗിക്കാൻ കഴിയുന്നത് , എന്നാൽ ഇങ്ങനെ നമ്മളുടെ പാലിലെ കറകളും മറ്റും മാറ്റി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,