തടിച്ച ശരീരം തന്നെ ആണ് നമ്മളുടെ പലരുടെയും പ്രധാന ഒരു പ്രശനം സ്ത്രീകളിലും പുരുഷന്മാരിലും തടിച്ച ശരീരം ഉള്ളവർ ഉണ്ട് , തടിച്ച ശരീരം എന്നത് നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് ആണ് നമ്മളുടെ ശരീര ഭാരം കൂട്ടുന്നത് .എന്നാൽ ഇവ എല്ലാം കുറക്കാൻ നമ്മൾ പലരും ശ്രെമിച്ചതും ആണ് എന്നാൽ വീടുകളിൽ ഇരുന്നു തന്നെ നമുക് ശരീരഭാരം കുറക്കാൻ കഴിയും , ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ ഫലമായാണ്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങളും നമ്മൾ ആലോചിക്കാറുണ്ട്. പക്ഷേ ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കൊഴുപ്പ് വർദ്ധിക്കുന്നതിലൂടെ അത് ആകാരഭംഗി നഷ്ടപ്പെടുത്തുകയും മാനസികമായി നമ്മളെ തകർക്കുകയും ചെയ്യുന്നു. ശരീര ഭാരം പൂർണമായി നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , എന്നാൽ നമ്മൾക്ക് അത് വീട്ടിൽ ഇരുന്നു തന്നെ കുറക്കാൻ കഴിയുന്നതും ആണ് , അതിനായി നമ്മളുടെ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ കൊണ്ട് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , വെളുത്തുള്ളി , തേൻ എന്നിവ ഉപയോഗിച്ച് നമ്മളുടെ ശരീര ഭാരം കുറക്കാൻ കഴിയും , ദിവസവും ഇത് കഴിക്കുകയാണെങ്കിൽ വളരെ നല്ലതു തന്നെ ആണ് ശരീര ഭാരം വളരെ എളുപ്പത്തിൽ തന്നെ കുറക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,