ചെറുപ്പക്കാരിലെ നരച്ച മുടി രണ്ടാഴ്ച കൊണ്ട് കറുപ്പിക്കാം.

മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്. നിങ്ങളുടെ മുടിക്ക് നിറം നൽകാനുള്ള ഏറ്റവും ജനപ്രിയവും മികച്ചതുമായ പ്രകൃതിദത്ത ഉൽപ്പന്നമായി മൈലാഞ്ചി പൊടി അറിയപ്പെടുന്നു. ഈ ‘ഹെയർ കളർ’ സുരക്ഷിതമാണ് എന്നത് കൂടാതെ മുടിയുടെ നര വളരെ ഫലപ്രദമായും വേഗത്തിലും മറയ്ക്കുന്നു. മുടിയുടെ നിറത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ നെല്ലിക്കയെയും ചീവയ്ക്കയെയും വെല്ലാൻ മറ്റൊന്നിനും കഴിയില്ല.

a

 

നിങ്ങളുടെ മുടിയുടെ നര മറയ്ക്കാൻ ഈ അത്ഭുതകരമായ കേശ സംരക്ഷണ ചേരുവകൾ ഉപയോഗിക്കുമ്പോൾ മുടിക്ക് കേടുപാടുകളൊന്നും ഉണ്ടാവുകയുമില്ല.നമ്മളുടെ തലമുടി നരാകുന്നതിനു പ്രധാന കാരണം ആയി പറയുന്നത് പോഷകആഹാരത്തിന്റെ കുറവ് തന്നെ ആണ് , ഭക്ഷണത്തിൽ ധാരാളം മിനറൽസ് അതുപോലെ തന്നെ വിറ്റാമിനുകളും കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക , അതുപോലെ തന്നെ നമ്മളുടെ മുടി കറുപ്പിക്കാൻ പ്രകൃതിദത്തം ആയ രീതിയിലൂടെ നിരവധി മാർഗങ്ങളും ഉണ്ട് എന്നാൽ അവയെ കുറിച്ചും അറിയുക കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *