മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, ഇന്നത്തെ ജീവിതശൈലി രോഗങ്ങളുടെ പട്ടികയെടുത്താൽ കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്നുണ്ടാകും. അമിതവണ്ണവും അടിക്കടിയുണ്ടാകുന്ന അനാരോഗ്യതകളും ഒക്കെ അതിന്റെ സൂചനകളാണ്. രക്തത്തിൽ കാണപ്പെടുന്ന മെഴുക്ക് രൂപത്തിലുള്ള ഒരു പദാർത്ഥമാണ് കൊളസ്ട്രോൾ.
ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാനായി നിങ്ങളുടെ ശരീരത്തിനായി ഒരു നിശ്ചിത അളവിൽ നല്ല കൊളസ്ട്രോളായ HDL ആവശ്യമാണ്. LDL അഥവാ മോശം കൊളസ്ട്രോൾ ഒരു പരിധിയിലധികം ഉയരുന്നതും നിങ്ങളുടെ രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് ശരീരത്തിൽ ഉടനീളമുള്ള രക്തചംക്രമണത്തെ ബാധിക്കും.കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളികകൾ പേശികൾക്കു ക്ഷതം വരുത്തും. കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. കാൻസറിനെ ക്ഷണിച്ചു വരുത്തും. എന്നാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആണ് നല്ലതു , അതിനായി വെണ്ടക്കയുടെ വെള്ളം കുടിക്കുന്നത് വളരെ അതികം നല്ലതു ആണ് , വെണ്ടക്കായ് പലവിധത്തിൽ ഉള്ള ഉപയോഗങ്ങൾ അതുപോലെ ഗുണങ്ങൾ ആണ് ഉള്ളത് , ഒരു ദിവസം രാത്രി മുഴുവൻ വെണ്ടയ്ക്ക വെള്ളത്തുനിൽ വെക്കുക പിന്നീട് അത് എടുത്തു കുടിച്ചാൽ നമ്മൾക്ക് കൊളസ്ട്രോൾ കൺട്രോൾ ആവുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,