ഷവർമ കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് കണ്ടോ

അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. ഈ അടുത്തായി നമ്മളെയെല്ലാം വളരെയധികം വിഷമിപ്പിച്ച ഒരു വാർത്തയായിരുന്നു ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം. എന്നാൽ ഷവർമ്മ എങ്ങനെ വിഷലിപ്തമായി മാറുന്നു, എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്, എന്തൊക്കെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ലേഖനത്തിൽ ഷവർമ്മയിൽ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് എന്താണെന്നും എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികൾ, മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താണ് ഷാർമ്മ തയ്യാറാക്കുന്നത്.

 

 

ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്. എന്നാൽ നമ്മളുടെ കേരളത്തിൽ ഇത് എല്ലാവരും കഴിക്കുന്ന ഒരു ഭക്ഷണം തന്നെ ആണ് , എന്നാൽ ചില സമയങ്ങളിൽ പലർക്കും ഇത് കഴിച്ചു പല ആരോഗ്യ പ്രശനങ്ങളും ഉണ്ടായിട്ടുണ്ട് , നിരവധി ആരോഗ്യ പ്രശനങ്ങൾ ആണ് നമ്മൾക്ക് ഷവർമ കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത് , എന്നാൽ ചിലർക്ക് ഷവർമ കഴിഞ്ഞു മരണം വരെ സംഭവിച്ചിട്ടുണ്ട് , എന്നാൽ നമ്മളുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെ ആണ് ഇങ്ങനെ ഉള്ള പദാര്ഥങ്ങള് കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് ധാരാളം പ്രശനങ്ങൾ വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *