വയറിനുള്ളിലെ കൃമികളെ മൊത്തത്തിൽ പുറം തള്ളാൻ ഉഗ്രൻ ട്രിക്ക്

വിരശല്യം അഥവാ കൃമിശല്യം കുട്ടികളെയും ചിലപ്പോൾ മുതിർന്നവരേയും അലട്ടുന്ന പ്രശ്‌നമാണ്, സാധാരണ കൃമിശല്യം മാറാനായി എല്ലാവർക്കുമറിയാവുന്ന ഒന്നാണ് പച്ച പപ്പായ. എന്നാൽ ഇത് ലഭിക്കാനും ഇത് കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് പലർക്കുമുണ്ട്. അത്തരത്തിൽ ഉള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൃമി ശല്യം കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത് എങ്കിലും മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.അതുകൊണ്ടുതന്നെ മുതിർന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുട്ടികൾക്ക് ഇത് പ്രായോഗികമല്ല. വയറിലുണ്ടാകുന്ന കൃമിശല്യം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പലതരത്തിലുള്ള അസ്വസ്ഥതകൾ വയറിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

 

വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.വ്യക്തി ശുചിത്വം കൃത്യമായി പാലിക്കാത്തവർക്ക് ഇടയിലാണ് സാധാരണയായി കൃമിശല്യം കണ്ടുവരുന്നത്. പരിസര ശുചിത്വം കൃത്യമായി പാലിക്കുന്നത് വഴിയും ഭക്ഷണശീലത്തിൽ മുതിർന്നവർ കാണിക്കുന്ന അലംഭാവവും വിരശല്യത്തിന് കാരണമാകാറുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വയറിനുള്ളിലെ കൃമിശല്യം ഒഴിവാക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലിയാണ് ഈ വീഡിയോയിൽ . ഏലക്കായും വെറ്റിലയും ആണ് ഇതിന് ആവശ്യമുള്ളത്. അഞ്ചു ദിവസമെങ്കിലും തുടർച്ചയായി ഇത് ചെയ്യേണ്ടതാണ് , എന്നാൽ മാത്രം ആണ് നല്ല ഒരു റിസൾട്ട് ലഭിക്കുകയുള്ളു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *