കണ്ണിൽ പൊടിയും മറ്റും വീഴുന്നത് സർവ്വസാധാരണമാണ് കണ്ണിൽ കരട് വീഴുമ്പോൾ കണ്ണു തിരുമ്മുകയാണ് നമ്മളിൽ പലരും ചെയ്യുന്നത് അങ്ങനെ ചെയ്യുമ്പോൾ കണ്ണിന് മുറിവ് പറ്റാനുള്ള സാധ്യത കൂടുതലാണ് കണ്ണിൽ കരട് പോയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ വളരെ പെട്ടാണ് തന്നെ ചെയ്യണം ,കണ്ണിന് ചെറിയ പരുക്കുകൾ സംഭവിക്കുന്നത് നമ്മളെ വല്ലാതെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ്. പ്രത്യേകിച്ച് പൊടിയും മറ്റും കണ്ണിൽ വീഴുമ്പോൾ. ഇത് സംഭവിക്കുമ്പോൾ നമ്മൾ വേഗത്തിൽ ചെയ്യുന്ന ഒരു കാര്യം കണ്ണ് തിരുമ്മുന്നതുമൂലം നമ്മളുടെ കണ്ണിനു പല പ്രശനങ്ങളും ഉണ്ടാവും കണ്ണിൽ കോറൽ വീഴാൻ ഉള്ള സാധ്യത ഏറെ ആണ് , കണ്ണിന് പരുക്കുകൾ പറ്റുമ്പോൾ ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വേദനയ്ക്കൊപ്പം കുത്തുന്നത് പോലെയുള്ള തോന്നലുണ്ടാവും.
കൂടെ കണ്ണിന് ചുവപ്പ് നിറമാവുകയും കണ്ണുനീർ വരുകയും ചെയ്യും. എന്നാൽ ഇവ കമ്പുകളോ ചീളുകളോ അല്ലാത്തവ വഴിയുള്ള ചെറിയ പരുക്കുകളുടെ ലക്ഷണങ്ങളാണ്. എന്നാൽ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ളതാണ്. കണ്ണിൽ ധാരളം വെള്ളം ഒഴിക്കുക , ശുദ്ധം ആയ വെള്ളത്തിൽ കണ്ണ് മുക്കിവെക്കുക , എന്നാൽ വളരെ അതികം ശ്രെദ്ധ നൽകേണ്ട ഒരു കാര്യം തന്നെ ആണ് ഇത് , കണ്ണിൽ പൊടികളോ മറ്റോ പോയാൽ കണ്ണ് തിരുമരുത് , കണ്ണിൽ പോയ വസ്തു സ്വയം പുറത്തു എടുക്കാൻ നോക്കരുത് , വളരെ അതികം ആശ്വാസത്ത തോന്നിയാൽ ഡോക്ടറുടെ സഹായം തേടണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,