രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകൾ. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തിൽ 150000 മുതൽ 450000 വരെ പ്ലേറ്റ്ലറ്റുകൾ അടങ്ങിയിട്ടുണ്ട്. മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലറ്റുകളുടെ പ്രധാന ധർമ്മം. പോഷകഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്നതിലൂടെ നമ്മളുടെ ശരീരത്തിലെ രക്തത്തിൽ പ്ലേറ്റ്ലറ്റുകൾ എണ്ണം വർധിക്കുകയും ചെയ്യും , എന്നാൽ നമ്മളുടെ വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിച്ച് നമ്മളുടെ ശരീരത്തിലെ പ്ലേറ്റ്ലറ്റുകൾ എണ്ണം വർധിപ്പിക്കാനും കഴിയും ,
എന്നാൽ അതിൽ ഒരു പ്രധാന ഘടകം ആണ് ഇത് , വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൻറെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. അത് കൂടാതെ പ്ലേറ്റ്ലെറ്റ് കൗണ്ടിന്റെ എണ്ണം കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കാവുന്നതാണ്. അല്ലെങ്കിൽ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം. അതുപോലെ തന്നെ കഞ്ഞി വെള്ളം കഴിക്കുന്നതിലൂടെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,