ഇന്നത്തെ കാലഘട്ടത്തിൽ അമിതമായ വണ്ണം തന്നെ ആണ് എല്ലാവരുടെയും പ്രധാന പ്രശനം ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും ഇപ്പോളത്തെ ഭക്ഷണ രീതി നമ്മളെ വല്ലാതെ തടിപ്പിക്കുന്ന് , കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം ആണ് ഇപ്പോൾ കൂടുതൽ ആയി നമ്മൾ സാധാരണ കഴിക്കാറുള്ളത് , പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ധാരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്. ഏത് ആഹാരം അമിതമായി കഴിച്ചാലും അതിനനുസരിച്ച് നമ്മൾ ശരീരം ഉപയോഗപ്പെടുത്തണം. ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. അമിതവണ്ണക്കാരുടെ വയർ,
ഹിപ്പ്, െനഞ്ച് തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി തടിച്ചു തൂങ്ങി വരുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുകയും ബോഡി മാസ് ഇൻഡക്സ് കൂടുകയും ചെയ്യുന്നു. ഇത് 30–ൽ കൂടുമ്പോൾ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു. എന്നാൽ നമുക് തന്നെ നമ്മളുടെ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയുന്നത് ആണ് , നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് പൂർണമായി എഞില്ലാതാകാനും സാധിക്കും , പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയും , വീട്ടിൽ നിന്നും തൈര് എടുത്തു അതിൽ ശർക്കരയുടെ നീര് ഒഴിക്കുക , എന്നാൽ ഇത് ദിവസവും രാവിലെ കഴിച്ചാൽ വളരെ അതികം നല്ലതു ആണ് ശരീരത്തിലെ കൊഴുപ്പ് പൂർണമായി എഞില്ലാതാവുകയും ചെയ്യും കുടുതൽ അറിയാൻ വീഡിയോ കാണുക ,