മുടിക്ക് ബ്രൗൺ കളർ വരാനും നല്ല silky ആകാനും ഇത് ഒന്ന് ചെയ്യൂ

നമ്മൾ മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽക്കുന്നവർ ആണ് നമ്മളിൽ പലരും നരച്ച മുടി കറുപ്പിക്കാനും , അതുപോലെ മുടികൊഴിച്ചാൽ തടയാൻ എന്നിവ എല്ലാം വളരെ അതികം ശ്രെദ്ധിക്കുന്നവർ ആണ് നമ്മളിൽ പലരും , നമ്മുടെ തലമുടിക്ക് അതിന്റെ സൗന്ദര്യവും ഘടനയും നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നതിൽ പരാജയപ്പെടുമ്പോഴാണ്. നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. എന്നാൽ നിങ്ങളുടെ കേശസംരക്ഷണ മാർഗങ്ങളിൽ കൂടുതൽ മികച്ച രീതികൾ അവലംബിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി കട്ടിയുള്ളതും സർവ്വോപരി തിളക്കമുള്ളതുമാക്കി മാറ്റിയെടുക്കാൻ കഴിയും. നമ്മളുടെ ഭക്ഷണക്രമവും ജീവിതശൈലിയും, രാസവസ്തുക്കളടങ്ങിയ ഹെയർ ഉൽപ്പന്നങ്ങളും, സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗവും,

 

 

എന്നാൽ കൃത്രിമം ആയ രീതി അല്ലാതെ തന്നെ വളരെ നാച്ചുറൽ ആയി നമ്മളുടെ മുടിക്ക് കളർ നൽകാം , മുടിയിൽ കൃത്രിമമായി നിറം കൊടുക്കാതെ നിങ്ങൾക്ക് വീട്ടിൽത്തന്നെ മുടിയുടെ നിറം വേറെയാക്കാം.നനഞ്ഞ മുടിയിൽ നാരങ്ങാനീര് പുരട്ടി സൂര്യപ്രകാശത്തിൽ ഉണക്കിയാൽ മുടിക്ക് ബ്രൗൺ നിറം ലഭിക്കും. നാരങ്ങാനീര് വെളളത്തിലോ എണ്ണയിലോ കലർത്തി പുരട്ടിയാലും ഈ നിറം ലഭിക്കും. നാരങ്ങാനീര് കണ്ടീഷണറിൽ കലർത്തി പുരട്ടിയാലും ബ്രൗൺനിറം വരും. എന്നാൽ അതുമാത്രം അല്ല നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *