നമ്മളിൽ പലർക്കും അനുഭവപെട്ടിട്ടുള്ള ഒരു പ്രശനം തന്നെ ആണ് മുടികൊഴിച്ചാൽ , മുടി തന്നെ ആണ് എല്ലാവരുടെയും സൗന്ദര്യത്തിന്റെ പ്രധാന ആകർഷണം .മുടികൊഴിച്ചിൽ ഇന്ന് സർവസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ് .ചില രോഗങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകൾ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചിൽ തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് .മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന നിരവധി ഒറ്റമൂലികൾ ആണ് ഉള്ളത് ,
വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നിർമിച്ചു നല്ല ഒരു ഫലം ഉണ്ടാക്കി എടുക്കാനും കഴിയും , അതിനായി നമ്മളുടെ വീട്ടിൽ ഉള്ള കറ്റാർവാഴ തന്നെ ആണ് അതിനു പ്രധാനമായി വേണ്ടത് , മുടിയുടെ കാര്യത്തിൽ വളരെ നല്ല ഒരു ഔഷധം തന്നെ ആണ് ഇത് , കറ്റാർ വാഴയിൽ നിന്നും നല്ല ഒരു ഗുണം തന്നെ ആണ് , കറ്റാർവാഴ എന്ന കാച്ചി നമ്മളുടെ തലയിൽ തേക്കുകയാണെന്ക്കിൽ മുടി നന്നായി വളരുകയും ചെയ്യും .കൂടുതൽ അറിയാൻ വീഡിയോ കാണുക ,