വെളുത്തുള്ളി കൊണ്ടുഎത്ര വലിയ ചൊറിച്ചിലും ഒറ്റ ദിവസം കൊണ്ടു മാറ്റി എടുക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണല്ലോ അലർജി. ലോകത്താകമാനമുള്ള മനുഷ്യരിൽ 25 ശതമാനവും ഏതെങ്കിലും തരത്തിലുളള അലർജി മൂലം കഷ്ടപ്പെടുന്നുണ്ടത്രെ. ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിയ്ക്കുന്നതിനെയൊണ് അലർജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണമുണ്ടാക്കുന്ന പ്രോട്ടീനുകളെ അലർജനുകൾ എന്നു പറയുന്നു.ശരീരത്തിന്റെ ഏതുഭാഗത്തെ ചർമം ആയാലും ചൊറിച്ചിൽ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ചും വേനൽകാലങ്ങളിലാണ് ഈ അസ്വസ്ഥതകൾ കൂടുതൽ പ്രകടമാകുന്നത്. വേനൽ കാലത്തു മാത്രം അല്ല ശരീരത്തിൽ പുഴുവോ മറ്റോ അരിച്ചു കഴിഞ്ഞാൽ നമ്മളുടെ ശരീരം തടിച്ചു വരാൻ തുടങ്ങും , എന്നാൽ നമ്മൾക്ക് പല ഭാഗങ്ങൾ ആയി ചൊറിച്ചൽ അനുഭവപ്പെടാം ,കക്ഷത്തും വിഷാർപ്പ് മൂലം നമ്മൾക്ക് ചൊറിച്ചൽ അനുഭവപ്പെടാം , വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണല്ലോ അലർജി. ലോകത്താകമാനമുള്ള മനുഷ്യരിൽ 25 ശതമാനവും ഏതെങ്കിലും തരത്തിലുളള അലർജി മൂലം കഷ്ടപ്പെടുന്നുണ്ടത്രെ.

 

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിയ്ക്കുന്നതിനെയൊണ് അലർജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണമുണ്ടാക്കുന്ന പ്രോട്ടീനുകളെ അലർജനുകൾ എന്നു പറയുന്നു.എന്നാൽ പലർക്കും അലര്ജി മൂലവും ചൊറിച്ചൽ അനുഭവപ്പെടാം , എന്നാൽ നമ്മൾക്ക് ഇങ്ങനെ ചൊറിച്ചൽ അനുഭവപ്പെട്ടാൽ വളരെ വേഗത്തിൽ തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , വളരെ നല്ല ഒരു ഫലം ചെയുന്ന ഒന്ന് തന്നെ ആണ് , വീട്ടിൽ തന്നെ അതികം ചെലവ് ഇല്ലാതെ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , വെളുത്തുള്ളി നാരങ്ങാ നീര് ഉപ്പ് എന്നിവ ചേർത്ത നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു ആണ് ഇത് , ഇങ്ങനെ അരച്ച് എടുത്ത ഒറ്റമൂലി നമ്മളുടെ ചൊറിച്ചൽ അനുഭവപ്പെടുന്ന ഭാഗത്തു പുരട്ടിയാൽ വളരെ വേഗത്തിൽ തന്നെ നമ്മളുടെ ചൊറിച്ചൽ പൂർണമായി ഈലതാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *