നമ്മളിൽ പലരും ശരീര സൗന്ദര്യം വർധിപ്പിക്കാൻ നമ്മൾ പല വഴികൾ നോക്കാറുള്ളത് ആണ് മുഖത്തു ഉണ്ടാവുന്ന കറുത്ത പാടുകൾ ആണ് നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്ന ഒന്നു തന്നെ ആണ് , കറുത്ത പാടുകൾ നമ്മൾ എത്ര കളയാൻ ശ്രെമിച്ചിട്ടും പെട്ടാണ് ഒന്നും പോവാത്ത ഒന്ന് തന്നെ ആണ്, സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. ചർമ്മത്തിന് നിറം കുറയുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. എന്നാൽ എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചർമ്മത്തിന്റെ സ്വാഭാവിക നിറം വർദ്ധിക്കുകയില്ല. അത് മാറ്റമില്ലാതെ തന്നെ തുടരും. എന്നാൽ ചർമ്മത്തിൽ അൽപം തിളക്കം നൽകുന്നതിനും ചർമ്മത്തിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നു.
കൃത്രിമമായാലും ശരി നാടൻ വഴികളായാലും ശരി സൗന്ദര്യം വർധിപ്പിക്കാൻ എല്ലാവരും തയ്യാറാണ്. എപ്പോഴും നാടൻ രീതികളാണ് ഇതിന് ഗുണം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീര് ദിവസവും മുഖത്ത് പുരട്ടി നോക്കൂ നല്ലൊരു വ്യത്യാസം നമുക്ക് മനസിലാക്കാൻ കഴിയും. പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്. കണ്ണിനു താഴെ ഉള്ള കറുത്ത പാടുകൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ കഴിയും , ഉരുളൻ കിഴാണ് അടച്ചു തേൻ ചേർത്ത് മുഖത്തു പുരട്ടിയാൽ മുഖത്തിനു തിളക്കം ലഭിക്കുകയും ചെയ്യും , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,